Vodafone Idea - Page 4
വോഡാഫോണ്‍ ഐഡിയയുടെ നഷ്ടം 7990 കോടി
മൂന്ന് മാസത്തിനിടെ 58 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്
ഉറപ്പ് നല്കി ബിര്‍ള, വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ കേന്ദ്രം ഏറ്റെടുക്കും
സര്‍ക്കാരിന് നല്‍കാനുള്ള തുക ഓഹരികളായി മാറ്റാന്‍ കഴിഞ്ഞവര്‍ഷം വിഐ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. പ്രൊമോട്ടര്‍മാര്‍...
റിലയന്‍സ് ജിയോ 5ജി ജനുവരിയില്‍ : ഈ 9 നഗരങ്ങളില്‍ ആദ്യം എത്തിയേക്കും
വോഡാഫോണ്‍ ഐഡിയ നേടിയ സ്പെക്ട്രം 5ജി സേവനങ്ങള്‍ നല്കാന് അപര്യാപ്തമാണെന്നും മേഖലയില്‍ ജിയോയും എയര്‍ടെല്ലും മാത്രമുള്ള...
റിലയന്‍സിന്റെ 5ജി ലേലം, മുടക്കിയത് 88,078 കോടി
150,173 കോടി രൂപ സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രത്തിന് ലഭിക്കും. ഈ തുകയുടെ 58.65 ശതമാനവും ജിയോയില്‍ നിന്ന്
5ജി സ്പെക്ട്രം ലേലം അവസാനിച്ചു; തുക 1.50 ലക്ഷം കോടിക്ക് മുകളില്‍
ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്
5ജി സ്പെക്ട്രം ലേലം നാലാം ദിവസത്തിലേക്ക്, 1.49 കോടിയുടെ ബിഡുകള്‍
16 റൗണ്ടുകളാണ് ഇതുവരെ പൂര്‍ത്തിയായത്
5G ലേലം; ആദ്യ ദിനം കടന്നത് 1.45 ലക്ഷം കോടി രൂപ
2015ലെ സ്പെക്ട്രം ലേലത്തില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക
വോഡഫോണ്‍ ഐഡിയയുടെ സിഇഒ സ്ഥാനത്തേക്ക് അക്ഷയ മൂന്ദ്ര
നിലവില്‍ ടെലികോം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് മൂന്ദ്ര
ഇത്തവണ വലിയ കളികള്‍ക്ക് അദാനി ഇല്ല, 5ജിയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ്
സ്പെക്ട്രം ലേലത്തിന് മുന്നോടിയായി ഏറ്റവും ഉയര്‍ന്ന തുക ഇഎംഡിയായി നല്കി റിലയന്‍സ് ജിയോ
'ഡ്യുവോപൊളിക്ക്' തടയിടുമോ, ഗുജറാത്തില്‍ 5ജി സേവനങ്ങള്‍ നല്കാന് അദാനിക്കും അനുമതി
നീക്കം എന്റര്‍പ്രൈസ് 5ജി രംഗത്തെ മത്സരം ഉയര്‍ത്തുമെന്നും ഭാവിയില്‍ ടെലികോം സേവനങ്ങള്‍ വ്യാപകമായി നല്‍കാനുള്ള അവസരമാണ്...
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയും, ലക്ഷ്യം സ്വകാര്യ നെറ്റ്വര്‍ക്ക്
യുണിഫൈഡ് ലൈസന്‍സ് നേടിയാല്‍ അദാനിക്ക് ടെലികോം സേവനങ്ങളും നല്‍കാനാവും
എംഎസ്എംഇ സംരംഭകര്‍ക്ക് ഡിജിറ്റൽ പിന്തുണ നല്കുന്ന പദ്ധതിയുമായി 'വി'
വോഡഫോണ്‍ ഐഡിയ അവതരിപ്പിച്ച ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് ചെറുകിടക്കാര്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യും?