Travel - Page 4
ദുബൈ-കൊച്ചി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് ആറ് ഇരട്ടി, അവധിക്കാല സന്ദര്‍ശനത്തിന് ചിലവേറും
വണ്‍വേ ടിക്കറ്റിന്റെ വര്‍ധന 6,000 രൂപയില്‍ നിന്ന് 36,000 രൂപയിലേക്ക്
വിദേശത്തുളള ഇന്ത്യക്കാര്‍ക്ക് ആധാര്‍ എൻറോൾമെന്റിന് കടമ്പകളേറെ, എന്‍.ആര്.ഐ കള്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകള്‍
വിദേശ ഇന്ത്യക്കാര്‍ക്ക് നട്ടില്‍ എത്തുമ്പോള്‍ യു.പി.ഐ അക്കൗണ്ട് സജീവമാക്കാനും സിം ഉപയോഗിക്കാനും ആധാർ ആവശ്യമാണ്
കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവീസ് ആറ് റൂട്ടുകളില്‍, 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്, സ്വാഗതം ചെയ്ത് ഇൻഫോപാർക്കിലെ ജീവനക്കാര്‍
ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും
ഈ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 9 കിലോമീറ്റർ! പശ്ചിമ ഘട്ടത്തിന്റെ അപൂര്‍വ സൗന്ദര്യം, കേരളത്തിന് തൊട്ടരികെ
മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലാണ് ഏറ്റവും മനോഹരമായ കാഴ്ചകൾ
ദേശീയ പാതകളില്‍ ഭക്ഷണ ശാലകള്‍, ടോയ്ലറ്റുകൾ, ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ; ഹൈവേ അടിമുടി പരിഷ്കരിക്കാന്‍ 'ഹംസഫര്‍'
ദേശീയ പാതകളിലെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക പോളിസിയുടെ ലക്ഷ്യം
കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ ബസ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നീക്കം, സംസ്ഥാനത്ത് ആകെയുളളത് നാല് ഡബിൾ ഡക്കറുകള്‍
തിരുവനന്തപുരത്തെ 'സിറ്റി ടൂർ' യാത്രകൾക്ക് വലിയ ജനപ്രീതി
ബോയിംഗ് സമരം: പുതിയ കരാറില്‍ ഇന്ന് മുതല്‍ ചര്‍ച്ച; ഇരുഭാഗത്തും പ്രതീക്ഷ
അമേരിക്കന്‍ സര്‍ക്കാരും ഇടപെടുന്നു
വിദേശ രാജ്യങ്ങളില്‍ വെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും? ഈ നടപടികള്‍ തീര്‍ച്ചയായും പാലിക്കുക
വിദേശ രാജ്യങ്ങളില്‍ ഇന്ത്യൻ പൗരനെന്ന ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന പ്രാഥമിക രേഖയാണ് പാസ്പോര്‍ട്ട്
കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ കൊച്ചിയില്‍ വരുന്നു, വാട്ടര്‍ ടാക്സി; ജല ഗതാഗത വകുപ്പിന്റെ പദ്ധതി ഇങ്ങനെ
1.4 കോടി രൂപ ചെലവിലാണ് സ്പീഡ് വെസൽ നിർമ്മിക്കുക
വീസ ഫീസ് ഒഴിവാക്കി, ടൂറിസ്റ്റ് വീസകള്‍ ഓണ്‍ലൈനില്‍; മാറ്റങ്ങളുമായി ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍
ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രീ വിസ
വ്യോമയാന മേഖലയിലെ മുന്നേറ്റം; കേന്ദ്രത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി
കൊച്ചി വിമാനത്താവളത്തിന്റെ വളര്‍ച്ച ശ്രദ്ധേയം
ആറന്മുള കണ്ണാടി മുതല്‍ തോട്ടങ്ങള്‍ വരെ, ലോകത്തിന് മുന്നില്‍ ടൂറിസം സാധ്യതകള്‍ നിരത്തി കേരളം
രാജ്യത്ത് 10 ലക്ഷം കോടിയുടെ വിവാഹ വിപണി, കേരള ടൂറിസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ശേഷിയെന്ന് വിദഗ്ധര്‍