Travel - Page 3
കൊച്ചിയുടെ പാതിരാ സൗന്ദര്യം കാണാന്‍ ഡബിള്‍ ഡക്കര്‍ ബസ്; നഗരത്തില്‍ നൈറ്റ് ലൈഫ് സ്പോട്ട്
നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ കൂടുതല്‍ ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനാകും
സില്‍വര്‍ ലൈനില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റങ്ങളിലേക്ക് ഉറ്റുനോക്കി കേരള സര്‍ക്കാര്‍; പ്രക്ഷോഭവുമായി കെ-റെയില്‍ വിരുദ്ധ സമിതി
ഇനി റെയിൽവേ ബോർഡും കേന്ദ്രവുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടില്‍ കേരളം
ആഗോള കുടിയേറ്റത്തില്‍ മുന്നില്‍ ഈ രാജ്യങ്ങള്‍; ഒന്നാമത് അമേരിക്ക തന്നെ
പട്ടികയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇ മാത്രം, നഗരങ്ങളില്‍ ദുബൈ അഞ്ചാമത്
ആഢംബര കപ്പലുകളില്‍ കണ്ണെറിഞ്ഞ് സൗദി; ചെങ്കടലില്‍ സ്വകാര്യ ദ്വീപ് നിര്‍മിക്കും
ആഗോള ക്രൂയിസ് സഞ്ചാരികളെ സൗദിയിലെത്തിക്കാന്‍ ശ്രമം
റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് എങ്ങനെ? വെയ്റ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റ് റദ്ദാക്കിയാല്‍ ഐ.ആർ.സി.ടി.സി ഈടാക്കുന്നത് എത്ര?
ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല
വിമാന ടിക്കറ്റിന് അവസാന നിമിഷം ഡിസ്കൗണ്ട്; നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അധിക തുക; കമ്പനികളുടെ മറിമായം
ദീപാവലി സീസണില്‍ തിരിച്ചടി, വിമാന കമ്പനികള്‍ക്ക് പുതിയ തന്ത്രം
₹ 6,000 കോടി ചെലവിട്ട് ആറുവരി ബൈപാസ്, കുണ്ടന്നൂര്‍-അങ്കമാലി പാതക്ക് അവ്യക്തതയുടെ വളവും തിരിവും
അരൂർ-ഇടപ്പള്ളി എൻ.എച്ച് 66 ബൈപാസിലെയും ഇടപ്പള്ളി-അങ്കമാലി എൻ.എച്ച് 544 ലേയും തിരക്ക് കുറയ്ക്കുക എന്നതാണ് പാതയുടെ ലക്ഷ്യം
വിമാനസുരക്ഷ ഉറപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
സിവില്‍ ഏവിയേഷന്‍ ബ്യൂറോ സൈബര്‍ വിഭാഗം പുതിയ സംവിധാനങ്ങള്‍ ഒരുക്കും
ശ്രീലങ്കന്‍ കാഴ്ചകള്‍ കാണാം; വിമാന സര്‍വീസുകള്‍ കൂട്ടി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് 90 പ്രതിവാര സര്‍വ്വീസുകള്‍
ആര് തോല്‍ക്കും, റെയില്‍വേയോ കരിഞ്ചന്തക്കാരോ? ടിക്കറ്റ് ബുക്കിംഗ് സമയം കുറച്ചതിന് ന്യായങ്ങളുമായി ഐ.ആര്.സി.ടി.സി
യഥാർത്ഥ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കരണം
ദുബൈ-കൊച്ചി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് ആറ് ഇരട്ടി, അവധിക്കാല സന്ദര്‍ശനത്തിന് ചിലവേറും
വണ്‍വേ ടിക്കറ്റിന്റെ വര്‍ധന 6,000 രൂപയില്‍ നിന്ന് 36,000 രൂപയിലേക്ക്
വിദേശത്തുളള ഇന്ത്യക്കാര്‍ക്ക് ആധാര്‍ എൻറോൾമെന്റിന് കടമ്പകളേറെ, എന്‍.ആര്.ഐ കള്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകള്‍
വിദേശ ഇന്ത്യക്കാര്‍ക്ക് നട്ടില്‍ എത്തുമ്പോള്‍ യു.പി.ഐ അക്കൗണ്ട് സജീവമാക്കാനും സിം ഉപയോഗിക്കാനും ആധാർ ആവശ്യമാണ്