Podcast - മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

Update: 2019-06-05 10:30 GMT

Full View

ഓഹരിവിപണി  വൻ കുതിപ്പ് നേടിയാലും സാധാരണക്കരായ നിക്ഷേപകർക്ക് ഇതിന്റെ ഗുണം പലപ്പോഴും ലഭിക്കാറില്ല. അതുകൊണ്ട് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും യോജിച്ച നിക്ഷേപം മ്യൂച്ച്വല്‍ ഫണ്ടുകൾ ആണ്. വിവിധ സെക്യൂരിറ്റികളില്‍ കുറഞ്ഞ ചിലവില്‍ നിക്ഷേപിക്കുവാനുള്ള അവസരം നല്‍‌കുന്നതിനോടൊപ്പം നമ്മുടെ നിക്ഷേപങ്ങൾക്ക് ഒരു പ്രൊഫഷണല്‍ മേല്‍നോട്ടം നല്‍‌കുകയും ചെയ്യുന്നു.

More Podcasts:

500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച് 

ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

സാമ്പത്തിക ആരോഗ്യത്തിന് 10 പ്രതിജ്ഞകള്‍

സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍

വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

Similar News