ഓസ്‌ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം? സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ.സി.ഇ.ടി
കൊച്ചിയിലെ ആദ്യ ക്ലാസ് ഈ മാസം 15ന്
ഓസ്‌ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവര്‍ക്ക് സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് എ.സി.ഇ.ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയ. മലയാളികളായ സുലാല്‍ മത്തായിയും മാത്യൂസ് ഡേവിഡും ആണ് എ.സി.ഇ.ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയ കമ്പനിയുടെ സ്ഥാപകര്‍.
ഇഗ്‌നൈറ്റ് പൊട്ടന്‍ഷ്യല്‍ ഇന്‍കോര്‍പ്പറേറ്റുമായി ചേര്‍ന്നാണ് എ.സി.ഇ.ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയ സൗജന്യ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ ക്ലാസ് ഈ മാസം 15ന് ഹോട്ടല്‍ ബ്രോഡ് ബീനില്‍ ആണ് നടക്കുന്നത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, ബ്രിസ്‌ബേന്‍, പെര്‍ത്ത്, ഡാര്‍വിന്‍ എന്നിവിടങ്ങളിലും ദുബൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും എ.സി.ഇ.ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയയുടെ സേവനം ലഭ്യമാണ്. മൈഗ്രേഷന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ (MARA) രജിസ്‌ട്രേഷന്‍ ഉള്ള കേരളത്തിലെ ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് എ.സി.ഇ.ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയ.
ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ പ്രൊഫഷണല്‍ ജോലികള്‍ എങ്ങനെ കണ്ടെത്താം, തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതകള്‍, രാജ്യത്തിന്റെ തനത് സംസ്‌കാരങ്ങളിലേക്ക് ഇഴുകി ചേരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ എന്നിവ ഇഗ്‌നൈറ്റുമായി ചേര്‍ന്ന് എ.സി.ഇ.ടി സൗജന്യമായി നല്‍കുന്നുണ്ടെന്ന് സുലാല്‍ മത്തായിയും മാത്യൂസ് ഡേവിഡും വ്യക്തമാക്കി.