You Searched For "australia"
ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ജർമ്മനി, എസ്റ്റോണിയ, ലിത്വാനിയ- തൊഴിൽ വിസ എളുപ്പത്തില്‍, മികച്ച അവസരങ്ങള്‍
ആരോഗ്യ സംരക്ഷണം, ഐ.ടി മേഖലകളിൽ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ന്യൂസിലാൻഡ് തേടുന്നു
16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമ നിരോധനം, ഓസ്ട്രേലിയയുടെ വഴിയേ ഇന്ത്യ നീങ്ങുമോ?
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ സമ്മതമുള്ള കുട്ടികൾക്കും നിരോധനത്തില്‍ ഇളവുകളില്ല
ഓസ്ട്രേലിയയിലേക്ക് പറക്കാന്‍ ഇന്ത്യാക്കാരുടെ 'ഇടി': 1,000 വീസക്കായി അപേക്ഷിച്ചത് 40,000 പേര്
ഒക്ടോബര്‍ ഒന്നു മുതലാണ് പദ്ധതിക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്
ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; സാധനങ്ങളുടെ വില കുതിച്ചുയരുന്നു; കാരണം പലതാണ്
കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി പല നിയന്ത്രണങ്ങളും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്നിരുന്നു
ഓസ്ട്രേലിയയിലേക്കുള്ള വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ഇനി 'ബാലറ്റ്' വഴി, ഇന്ത്യക്കാര്‍ക്ക് എളുപ്പമായി
അവധിക്കാലം ആസ്വദിക്കാനും ആ കാലയളവില്‍ ജോലി ചെയ്ത് ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനും സാധിക്കും
വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത പണി, വിദ്യാര്‍ത്ഥി കുടിയേറ്റം കുറയ്ക്കാനൊരുങ്ങി ഈ രാജ്യം
തീരുമാനം മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ മോഹത്തെ ബാധിക്കാന്‍ ഇടയുണ്ടെന്ന് വിലയിരുത്തല്‍
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം
'അനിയന്ത്രിത' കുടിയേറ്റത്തില്‍ തദ്ദേശീയര്‍ അസ്വസ്ഥര്‍; കുടിയേറ്റം പകുതിയാക്കി കുറക്കാന്‍ സര്‍ക്കാര്‍
ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം? സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ.സി.ഇ.ടി
കൊച്ചിയിലെ ആദ്യ ക്ലാസ് ഈ മാസം 15ന്
ഓസ്ട്രേലിയയിലേക്കുള്ള വിദ്യാര്‍ത്ഥി വീസ ഇനി കടുപ്പം, അക്കൗണ്ടില്‍ വേണം ഇത്രയും തുക
മേയ് 10 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്
ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി വീസ റദ്ദാക്കല്‍ കൂടുന്നു; ആശങ്കയില്‍ ഇന്ത്യക്കാരും
പുതിയ കുടിയേറ്റ നയം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്ക്കാണിടയാക്കിയിരിക്കുന്നത്
കുടിയേറ്റക്കാരെ പകുതിയാക്കി ചുരുക്കാനൊരുങ്ങി ഓസ്ട്രേലിയ; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയോ?
വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് ലഭിക്കാന്‍ പ്രയാസമില്ല, പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മേഖലയിലുള്ളവര്‍
കുടിയേറ്റക്കാരെ കുറയ്ക്കാന്‍ ഓസ്ട്രേലിയ; ചട്ടങ്ങള്‍ കടുപ്പിക്കും
വിദേശ വിദ്യാര്‍ത്ഥി വീസ നിബന്ധനകളും ഓസ്ട്രേലിയ അടുത്തിടെ പരിഷ്കരിച്ചിരുന്നു