You Searched For "Migration"
മലയാളിക്കു മുന്നില്‍ മാള്‍ട്ടയും വാതില്‍ അടക്കുന്നു? കുടിയേറ്റ നയം മാറ്റാന്‍ നീക്കം
യൂറോപ് സ്വപ്നം കാണുന്നവരില്‍ പലരും ആദ്യം മാള്‍ട്ടയിലെത്തി പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നതായിരുന്നു പതിവ്
സ്റ്റുഡന്റ് വിസ ഇന്ത്യയെ ബാധിച്ച രോഗമാണോ? കൗമാരം വിദേശത്തേക്ക് പറക്കുമ്പോഴത്തെ ചില നേര്‍ക്കാഴ്ചകള്‍
കുടിയേറ്റത്തില്‍ മത്സരം മുറുകുന്നു, ജീവിത വിജയം വെട്ടിപ്പിടിക്കാനുള്ള അവസരം കുറയുന്നു
ആഗോള കുടിയേറ്റത്തില്‍ മുന്നില്‍ ഈ രാജ്യങ്ങള്‍; ഒന്നാമത് അമേരിക്ക തന്നെ
പട്ടികയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇ മാത്രം, നഗരങ്ങളില്‍ ദുബൈ അഞ്ചാമത്
ലോകത്തെ സമ്പന്നരുടെ ഇഷ്ട ഇടം; മലയാളികള്‍ക്ക് അവസരങ്ങളുടെ തമ്പുരാന്; ഇവിടേക്ക് ഈ വര്‍ഷം മാത്രം കുടിയേറുന്നത് 6,700 കോടീശ്വരന്മാര്!
സമ്പന്നരുടെ കൊഴിഞ്ഞു പോക്കില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; സാധനങ്ങളുടെ വില കുതിച്ചുയരുന്നു; കാരണം പലതാണ്
കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി പല നിയന്ത്രണങ്ങളും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്നിരുന്നു
കനേഡിയന്‍ കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് അവസാനം? നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ട്രൂഡോ
കാനഡയില്‍ 14 ലക്ഷത്തിലധികം പേര് തൊഴില്‍രഹിതര്‍, കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം വരും
വിദേശ പഠനത്തിന് പോകുന്നവരിലധികവും ഈ ജില്ലകളില്‍ നിന്ന്; പ്രധാന ലക്ഷ്യം യു.കെ, കാനഡ
വിദ്യാര്‍ഥികള്‍ കുടിയേറുന്നത് ഏറെയും എറണാകുളം ജില്ലയില്‍ നിന്ന്, കുറവ് വയനാട്ടില്‍
യു.കെയില്‍ മലയാളികള്‍ ആശങ്കയില്‍; സ്റ്റാര്‍മറിന്റെ 'യു ടേണ്‍' ആളിക്കത്തിക്കുമോ കലാപം?
നഴ്സുമാരും വിദ്യാര്‍ത്ഥികളും അടക്കം പതിനായിരക്കണക്കിന് മലയാളികള്‍ യു.കെയിലുണ്ട്
യു.കെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; സുനക് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം റദ്ദാക്കി
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുന്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്
ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് നേര്‍പകുതിയിലേക്ക്; കാരണം പലതാണ്
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന പണം പകുതിയോളം കണ്ട് ഈ വര്‍ഷം കുറയുമെന്ന് ലോകബാങ്കിന്റെ പഠന...
കോടീശ്വരന്മാര് കൂട്ടത്തോടെ ഇന്ത്യ വിടുന്നു, ഇഷ്ടകേന്ദ്രം ഈ ഗള്‍ഫ് രാജ്യം; കാരണം ഇതൊക്കെ
സ്വന്തം രാജ്യം വിട്ടുപോകുന്ന സമ്പന്നരില്‍ ചൈന, യു.കെ രാജ്യക്കാരാണ് മുന്നില്‍
ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം? സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ.സി.ഇ.ടി
കൊച്ചിയിലെ ആദ്യ ക്ലാസ് ഈ മാസം 15ന്