ടിക്കറ്റെടുക്കാതെ രാജ്യത്തെവിടെയും ബസിലും മെട്രോയിലും യാത്ര ചെയ്യാം; എസ്.ബി.ഐയുടെ പുതിയ ട്രാന്‍സിറ്റ് കാര്‍ഡെത്തി
ഈ കാര്‍ഡ് ഉപയോഗിച്ച് റീറ്റെയ്ല്‍, ഇ-കൊമേഴ്സ് പേമെന്റുകളും നടത്താനാകും
സര്‍ക്കാരിന്റെ ചെലവില്‍ 39 ശതമാനവും ശമ്പളത്തിനും പെന്‍ഷനും; ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍
2024 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളത്തിനും പെന്‍ഷനുമായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത് 68,282 കോടി രൂപ
മൂന്നു ദിവസത്തെ തുടര്‍ച്ചയായ വിലക്കുറവിന് ശേഷം കയറി സ്വര്‍ണ വില
വെള്ളി വില മാറ്റമില്ലാതെ തുടരുന്നു
399 രൂപയ്ക്ക് ₹10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ, പദ്ധതിയില്‍ ചേരാം
അപകടത്തില്‍പെട്ട വ്യക്തിയുടെ ആശുപത്രി ചെലവ്, മരണാനന്തര കര്‍മങ്ങള്‍, മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എന്നിവയും ലഭിക്കും
വിദേശത്തേക്ക് പറക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും സൗകര്യം റെഡി
'ഫീല്‍ അറ്റ് ഹോം' സേവനം കൂടുതല്‍ രാജ്യങ്ങളിലേക്ക്
എത്തുന്നു യു.പി.ഐ എ.ടിഎം, നിങ്ങള്‍ അറിയേണ്ടതെല്ലാം
എ.ടി.എം ഡെബിറ്റ് കാര്‍ഡുകളില്ലാതെ പണം പിന്‍വലിക്കാം
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സ്വാപ് ടെന്‍ഡര്‍ തുറന്നു
4 കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍
ഐ.എസ്.ആര്.ഒയുമായി കൈകോര്‍ക്കാന്‍ സൗദി അറേബ്യ
ചന്ദ്രയാന്‍ ദൗത്യം വിജയമായതിനെ തുടര്‍ന്നാണ് ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്
ആലിയ ഭട്ടിന്റെ 'എഡ്-എ-മമ്മ' ഇനി ഇഷ അംബാനിക്ക് സ്വന്തം
റിലയന്‍സ് റീറ്റെയ്ലിന്റെ ഈ പുതിയ ഏറ്റെടുക്കലോടെ രാജ്യത്തെ വന്‍കിട കിഡ്സ് ബ്രാന്‍ഡുകളായ ഫസ്റ്റ് ക്രൈ...
തക്കാളി ചതിച്ചു; പച്ചക്കറി താലി ഊണിനും വന്‍ വിലക്കയറ്റം
വില ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത് ഉരുളക്കിഴങ്ങും വെജിറ്റബിള്‍ ഓയിലും
ജി20 അത്താഴവിരുന്നിന് അംബാനിയും അദാനിയും?
വാർത്ത തെറ്റിദ്ധാരണ പരത്തുന്നതെന്ന് റിപ്പോർട്ട്
മനസിനുള്ളില്‍ യു.കെയോ? ചേക്കേറാനായി പലതരം വീസകള്‍
യു.കെയിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വീസ സ്കീമുകള്‍
Begin typing your search above and press return to search.