ടിപ്പര്‍ ഓടിക്കാന്‍ ഹെവി ലൈസന്‍സ് വേണ്ട, സുപ്രധാന വിധിയുമായി സുപ്രീം കോടതി; ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തിരിച്ചടി
ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ എല്‍.എം.വി ലൈസന്‍സ് മതിയാകും
വിട പറയാനൊരുങ്ങി വിസ്താര; കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ
വിസ്താരയിലെ യാത്രാനുഭവം മാറില്ലെന്ന് എയര്‍ ഇന്ത്യ
സൗദിയിലെ ട്രക്ക് ഷോയില്‍ താരമാകാന്‍ ടാറ്റ മോട്ടോഴ്സും; ലക്ഷ്യം ഗള്‍ഫ് വിപണി
പ്രദര്‍ശിപ്പിക്കുന്നത് കാര്‍ഗോ, ഹെവി ഡ്യൂട്ടി ട്രക്കുകള്‍
നിര്‍മാണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ അടുത്തറിയാം; ബി.എ.ഐ എമേര്‍ജ്-2024 കോണ്‍ക്ലേവ് കൊച്ചിയില്‍
ഡ്രോണുകളും റോബോട്ടുകളും മുഖ്യകാഴ്ചകളാകും
മലയാളിത്തമുള്ള സ്കോഡയുടെ കൈലാഖ് നിരത്തില്‍; 7.89 ലക്ഷത്തിന് വാങ്ങാം, എസ്.യു.വി!
ഡിസംബര്‍ രണ്ട് മുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന വാഹനം അടുത്ത വര്‍ഷം ജനുവരി 27 മുതല്‍ ഉപയോക്താക്കളിലേക്ക് എത്തും
ട്രംപ് തന്നെ യു.എസ് പ്രസിഡന്റ്; മലയാളികളുടെ ഇഷ്ടതാരവും ട്രംപ്
538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ അധികാരത്തില്‍ എത്താന്‍ ആവശ്യമായ 270 വോട്ടുകള്‍ ട്രംപ് അനായാസം നേടി
കേരളത്തിലെ എല്ലാ ജില്ലകളിലും കിംസ് ആശുപത്രി, 3000 കിടക്കകള്‍
എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കിംസ്
മിഡില്‍ ഈസ്റ്റില്‍ യുദ്ധം ഉറപ്പെന്ന് യൂറോപ്യന്‍ സര്‍വേ! പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു, ഇസ്രയേലില്‍ പ്രതിഷേധം
ഗസയിലേക്ക് സൈനിക നീക്കം നടത്താന്‍ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും പലപ്പോഴും സൈന്യം അതിരുകടന്നെന്നും ആളുകള്‍...
വില്‍പ്പനയില്‍ സ്വിഫ്റ്റ്, ക്രെറ്റ, പഞ്ച്, ബ്രെസ്സ എന്നിവയെ പിന്നിലാക്കി ഈ മോഡല്‍, ഒക്ടോബറില്‍ പ്രിയം എം.യു.വി കളോട്
ഏഴ് സീറ്റർ കാറുകൾക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു
കെ.എസ്.ആര്.ടി.സി വെട്ടിലായി, ദൂരപരിധിയില്‍ സ്വകാര്യ ബസുടമകള്‍ക്കൊപ്പം ഹൈക്കോടതി
മോട്ടോര്‍ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്
ടിക്കറ്റ് നിരക്ക് വെറും 30 രൂപ, അതിവേഗ എ.സി യാത്ര; കേരളത്തിന്റെ ട്രാക്കിലേക്ക് 10 വന്ദേ മെട്രോ ട്രെയിനുകള്‍ എത്തുന്നു
എട്ട് മുതല്‍ 16 വരെ കോച്ചുകള്‍ ഓരോ ട്രെയിനിലും ഉണ്ടാകും. സാധാരണ കോച്ചുകളില്‍ 104 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം
സിം കാര്‍ഡ് ഇല്ലാതെ ഓഡിയോ, വീഡിയോ കോള്‍ വിളിക്കാം, സന്ദേശങ്ങളും അയക്കാം; ബി.എസ്.എന്‍.എല്‍ വേറെ ലെവലാണ്!
ലോഗോയും മുദ്രാവാക്യവുമടക്കം മാറ്റി പരിഷ്കാരിയായ ബി.എസ്.എന്‍.എല്‍ നിരന്തരം നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച്...
Begin typing your search above and press return to search.
Latest News