അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപിച്ച ആറു വിദേശ ഫണ്ടുകള്‍ പൂട്ടിയത് സെബിയുടെ അന്വേഷണത്തിന് തടസ്സം
അദാനി ഗ്രൂപ്പ് കമ്പനികളിലെ വിദേശ സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗുകളെ കുറിച്ച് 2020 ല്‍ സെബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ്...
ഓഹരിക്കുതിപ്പ്: വിപണിമൂല്യത്തില്‍ ടോപ് 10ല്‍ എത്തി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
പിന്തള്ളിയത് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയെയും കനറ ബാങ്കിനെയും
അശോക് ട്രേഡ്ലൈന്സിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം പാലായില്‍ സെപ്റ്റംബര്‍ 11ന്
ഉദ്ഘാടനം രാവിലെ 11:11:11ന്; മന്ദിരം സജ്ജമാക്കിയത് അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതി സൗഹാര്‍ദ്ദമായി
കൊച്ചിക്കാര്‍ക്ക് ഇനി കെ.എസ്.ആര്.ടി.സി വൈദ്യുത ബസുകള്‍; നിരക്ക് ₹20 ല്‍ താഴെ
കെ.എസ്.ആര്.ടി.സി സൗത്ത് ബസ് സ്റ്റാന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ മിക്കതും വൈറ്റില ഹബ്ബിലേക്ക് മാറ്റിയേക്കും
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 51 പേരുടെ രേഖകള്‍ ഈടുവച്ച് ഒറ്റയാള്‍ക്ക് നല്‍കിയത് ₹24 കോടി വായ്പ
മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്
പുതിയ നീക്കവുമായി സെബി, ഓഹരി വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഡീമാറ്റ് അക്കൗണ്ടിലെത്തും
തല്‍ക്ഷണ സെറ്റില്‍മെന്റ് രീതിയും ഉടന്‍ ഉണ്ടാകുമെന്ന് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച്
ചെന്നൈ സൂപ്പര്‍ കിംഗ്സിന് കഴിഞ്ഞ വര്‍ഷം 65% ലാഭ വര്‍ധന
ഉപകമ്പനിക്ക് കീഴില്‍ കൂടുതല്‍ അക്കാഡമികള്‍ തുറക്കും
ആഗോള വിപണിയില്‍ ഇടിവ്; വീണ്ടും താഴേക്കിറങ്ങി കേരളത്തിലെ സ്വര്‍ണ വില
ഇന്നലെയും ഇന്നുമായി പവന് 240 രൂപയുടെ ഇടിവ്
അനധികൃത പണമിടപാടുകള്‍ മുതല്‍ ക്യാമറ ഉപയോഗം വരെ, ആന്‍ഡ്രോയിഡിനെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍
ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാരിന്റെ സുരക്ഷാ ഉപദേശക സമിതി
സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടക്കി ബൈജൂസ്
ആനുകൂല്യം നല്കാന് സ്വയം നിശ്ചയിച്ച സമയം പാലിക്കാന്‍ ബൈജൂസിന് കഴിഞ്ഞില്ല
ലുലു കേരളത്തിലും ഉത്തര്‍പ്രദേശിലും കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നു
പ്രയാഗ്രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍, ബനാറസ് എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടുന്ന ചെറിയ മാളുകളും
കെ.എസ്.ആര്.ടി.സിക്ക് ഒറ്റ ദിവസത്തില്‍ റെക്കോഡ് വരുമാനം
10 ദിവസംകൊണ്ട് നേടിയത് 70.97 കോടി രൂപ
Begin typing your search above and press return to search.