മലയാളിക്കിഷ്ടം വൈദ്യുത കാര്‍; വില്പനയില് കേരളം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത്
ഗുജറാത്തും കര്‍ണാടകയും കേരളത്തിന് തൊട്ടുപിന്നില്‍
പൊറിഞ്ചു വെളിയത്ത്, ജുന്‍ജുന്‍വാല, വിജയ് കേഡിയ; ആസ്തിയില്‍ വൻ നേട്ടവുമായി പ്രമുഖ ഓഹരി നിക്ഷേപകർ
കേരള ആയുര്‍വേദയിലും ഓറം പ്രോപ്ടെക്കിലും പൊറിഞ്ചു വെളിയത്ത് ഓഹരി പങ്കാളിത്തം കൂട്ടിയിരുന്നു
പഞ്ചസാര, ഡിസ്റ്റിലറി ബിസിനസില്‍ മധുരതരമായ വളര്‍ച്ച, ഓഹരിയില്‍ മുന്നേറ്റ സാധ്യത
സംഭരണ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വരുമാന വളര്‍ച്ചയെ ബാധിക്കാം
ട്രാവന്‍കോയുടെ ചെറുകിട കര്‍ഷക വായ്പകള്‍ 40,000 പേരിലേക്ക്; കേരളമെമ്പാടും മെഗാ ഹൈപ്പര്‍ മാര്‍ക്കറ്റും വരുന്നു
മൈക്രോഫിനാന്‍സ് സ്ഥാപനവും ആരംഭിക്കും; കാര്‍ഷിക വിളവുകള്‍ സംഭരിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനും പദ്ധതി
വന്ദേ ഭാരത് ട്രെയിനുകള്‍ ഇനി ഇന്ത്യക്ക് പുറത്തേക്കും; പ്രഖ്യാപനവുമായി കേന്ദ്രം
വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 475 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി
ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്കാര തിളക്കത്തില്‍ വി.പി. നന്ദകുമാര്‍
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു
ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാ വീഴ്ച; വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത
ജാഗ്രത പാലിക്കാന്‍ കേന്ദ്ര നിര്‍ദേശം
ബെജൂസിന്റെ വരുമാനത്തില്‍ മികച്ച വളര്‍ച്ച; പക്ഷേ, വാഗ്ദാനം ഇപ്പോഴും വെറും 'പൊള്ള'
2022 മുതല്‍ ഇതിനകം ബൈജൂസ് പിരിച്ചുവിട്ടത് 6,000ഓളം ജീവനക്കാരെ
രാജ്യത്ത് നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി കുറഞ്ഞു; സ്ത്രീ തൊഴിലാളികളുടെ എണ്ണം ഉയര്‍ന്നു
എന്നാൽ കാര്‍ഷിക മേഖലയിൽ സ്ത്രീകളുടെ പങ്ക് കുറഞ്ഞു
സ്വര്‍ണവില വീണ്ടും താഴേക്ക്; അനങ്ങാതെ വെള്ളി വില
ഈ മാസം ഇതിനകം പവന് കുറഞ്ഞത് 560 രൂപ
അവാര്‍ഡ് നേട്ടവുമായി കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന്
ആദ്യമായാണ് കേരളത്തില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്തരത്തിലുള്ള ഒരു അവാര്‍ഡ് ലഭിക്കുന്നത്
ആകാശത്തും പറന്നുയരാന്‍ മാരുതി, പുതിയ സംരംഭം അടുത്ത വര്‍ഷം
ഹെലികോപ്റ്ററുകര്‍ പോലെയുള്ള ഈ വാഹനം എയര്‍ ടാക്സികള്‍ ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കും
Begin typing your search above and press return to search.