യുറേക്ക ഫോബ്സിനെ നയിക്കാന്‍ പ്രതീക് പോട്ടയെത്തുന്നു
നേരത്തെ, ജൂബിലന്റ് ഫുഡ് വര്‍ക്ക്സിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്നു ഇദ്ദേഹം
ഓണം ബമ്പര്‍ ഇനി 25 കോടി; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക
കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം
ഊബര്‍ പഴയ ഊബറല്ല; തെറ്റുകള്‍ സമ്മതിച്ച് കമ്പനി
ഇന്ത്യയില്‍ നികുതി വെട്ടിച്ചെന്നും, അതിനെ മാതൃകയാക്കാന്‍ കമ്പനി മറ്റുരാജ്യങ്ങളിലെ ജീവനക്കാരോട് അവശ്യപ്പെട്ടെന്നും ഊബര്‍...
നിക്ഷേപകര്‍ കുറയുന്നു, പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17 മാസത്തെ താഴ്ന്ന നിലയില്‍
പുതിയ അക്കൗണ്ടുകളുടെ എണ്ണം രണ്ട് മില്യണില്‍ താഴെയായി
പേടിഎം പുതിയ നേട്ടം കൈവരിച്ചു, ഒറ്റ പാദത്തില്‍ നല്കിയ വായ്പകളില്‍ 779 ശതമാനം വര്‍ധനവ്
പണമിടപാടുകളും കൂടി, ബൈ നൗ പേ ലേറ്റര്‍ ഇടപാടുകളും ഉയര്‍ന്നു.
രണ്ട് ദിവസത്തിന് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഇടിഞ്ഞു
പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
പ്രിയം ലക്ഷ്വറി വാഹനങ്ങളോട്, വില്‍പ്പന കുത്തനെ ഉയര്‍ന്നു
2022 വര്‍ഷത്തെ ആദ്യപകുതിയിലെ ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു
വമ്പന്‍ നിക്ഷേപവുമായി കല്യാണ്‍ ജൂവലേഴ്സ്, ദീപാവലിയെ വരവേല്‍ക്കാന്‍ പുതിയ പദ്ധതികളിങ്ങനെ
കല്യാണ്‍ ജൂവലേഴ്സിന് നിലവില്‍ ഇന്ത്യയില്‍ 127 ഷോറൂമുകളാണുള്ളത്
എങ്ങനെയും ലാഭത്തിലാക്കണം; സൗജന്യ ഭക്ഷണം മുതല്‍ സഹസ്ഥാപകരുടെ ശമ്പളത്തില്‍ വരെ കൈവെച്ച് അണ്‍അക്കാദമി
ഐപിഒ വിജയമാകുന്നതിനും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നതിനും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്ന് ഗൗരവ് മൂഞ്ചാല്‍
ഒറ്റ മോതിരത്തില്‍ 24679 വജ്രക്കല്ലുകള്‍, 90 ദിവസത്തെ പ്രയത്നത്തില്‍ മലയാളി കമ്പനി നേടിയത് ലോകറെക്കോര്‍ഡ്
12,638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരത്തിന്റെ റെക്കോര്‍ഡാണ് കേപ്പ്സ്റ്റോണ്‍ കമ്പനിയുടെ കീഴിലുള്ള സ്വാ ഡയമണ്ട്സ്...
സെബിയുടെ അനുമതിയായി, ഓഹരി വിപണിയിലേക്ക് മൂന്ന് കമ്പനികള്‍ കൂടി
മൂന്ന് കമ്പനികളും പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 1,605 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്
അന്താരാഷ്ട്ര വ്യാപാരം; രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ അനുമതി നല്കി റിസര്‍വ് ബാങ്ക്
രൂപയിലുള്ള വ്യാപാരം റഷ്യ, ശ്രീലങ്ക, ഇറാന് ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ ഗുണം ചെയ്യും
Begin typing your search above and press return to search.