Markets - Page 24
ഓഹരി വിപണിയില്‍ പുതുമുഖ ബഹളം; ഈയാഴ്ച്ച ഐ.പി.ഒയ്ക്ക് 11 കമ്പനികള്‍
ഐ.പി.ഒ പൂര്‍ത്തിയാകുന്ന 14 കമ്പനികളുടെ ലിസ്റ്റിംഗും ഈയാഴ്ച നടക്കും
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫിനാൻസ് ഗ്രൂപ്പായി ബജാജ്, പിന്തളളിയത് എസ്.ബി.ഐയെ
ബജാജ് ഗ്രൂപ്പ് ധനകാര്യ കമ്പനികളുടെ വിപണി മൂല്യം 10.36 ട്രില്യണ്‍ രൂപയിലെത്തി
റെക്കോഡുകൾ മാറ്റിയെഴുതി വിപണി, നിഫ്റ്റി 25,900 കടന്നു; അദാനി ഗ്യാസ്, വോഡഐഡിയ ഓഹരികള്‍ കുതിപ്പില്‍
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റെക്കോഡ് തിരുത്തി
ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത, നിഫ്റ്റിക്ക് 25,850 ൽ ഹ്രസ്വകാല പ്രതിരോധം
സെപ്റ്റംബർ 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ആവേശത്തിൽ ബുള്ളുകൾ; സൂചികകൾക്കു പുതിയ ലക്ഷ്യവിലയുമായി വിദേശ ഫണ്ടുകൾ; വിപണിയിലേക്കു പണമൊഴുകുന്നു; സ്വർണം കുതിപ്പിൽ
ഇന്ത്യൻ വിപണി ആവേശത്തിലാണ്. പാശ്ചാത്യ വിപണികൾ വെള്ളിയാഴ്ചയും ഏഷ്യൻ വിപണികൾ ഇന്നു രാവിലെയും താണെങ്കിലും ഇവിടെ കയറ്റം...
ഓഹരി വിപണിയില്‍ തുടക്കക്കാരനാണോ? സംശയങ്ങള്‍ തീര്‍ക്കാന്‍ ഇതാ ഒരു അവസരം
സെബിയും എന്‍.എസ്.സിയും സംയുക്തമായി മലയാളം ഭാഷയില്‍ നടത്തുന്ന സൗജന്യ പരിശീലന ക്ലാസ് ഡിസംബര്‍ ഒന്നു മുതല്‍
മാനുഫാക്ചറിംഗ് മേഖലയുടെ നേട്ടം കൊയ്യാന്‍ പുതിയ മ്യൂച്വല്‍ ഫണ്ട് പദ്ധതിയുമായി എല്‍.ഐ.സി
ഇന്നാരംഭിച്ച എന്‍.എഫ്.ഒ ഒക്ടോബര്‍ 4ന് അവസാനിക്കും
പലിശ കുറയ്ക്കല്‍ ആവേശത്തില്‍ പുതുഉയരം തൊട്ട് വിപണി, അപ്പര്‍സര്‍ക്യൂട്ടില്‍ കൊച്ചിന്‍ഷിപ്പ്യാര്‍ഡും കിറ്റെക്സും
സെന്‍സെക്സിന് 84,000ത്തിന്റെ മാധുര്യം, നിഫ്റ്റിക്കും റെക്കോഡ് ഉയരം
ഐ.പി.ഒയ്ക്ക് മുന്‍പ് ഭക്ഷണ വിതരണ കമ്പനിയില്‍ ഓഹരികള്‍ സ്വന്തമാക്കി മാധുരി ദീക്ഷിത്
ഈ ആഴ്ച കമ്പനി അപേക്ഷ സമര്‍പ്പിച്ചേക്കും, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ₹11,700 കോടി
ജിയോജിത് റൈറ്റ്സ് ഇഷ്യുവിന് അനുമതി, ഓഹരി വിലയും അനുപാതവും ഇങ്ങനെ
200 കോടി രൂപയാണ് സമാഹരിക്കുക, ഓഹരികളില്‍ ഇന്ന് മുന്നേറ്റം
വിപണി കുതിക്കുന്നു; മെറ്റൽ ഓഹരികൾ കയറ്റത്തില്‍, വൊഡഐഡിയ ഇടിവില്‍, രൂപ കരുത്താര്‍ജിക്കുന്നു
വിപണി ആവേശപൂർവം കുതിക്കുകയാണ്. രാവിലെ നേട്ടത്തിൽ തുടങ്ങിയ ശേഷം അൽപം താഴ്ന്നിട്ടു വീണ്ടും മുന്നേറി. രാവിലെ ഒരു...
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയില്‍, നിഫ്റ്റിക്ക് 25,480 ല്‍ ഇൻട്രാഡേ പ്രതിരോധം
സെപ്റ്റംബർ 19 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി