Markets - Page 23
സെരോധയുടെ ലാഭം 62% കുതിച്ചുയര്‍ന്ന് 4,700 കോടിയായി, കൈകാര്യം ചെയ്യുന്ന ആസ്തി ഒരു ലക്ഷം കോടി
ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാകുന്ന തീരുമാനങ്ങള്‍ കമ്പനിക്ക് വെല്ലുവിളിയാകും
വ്യാപാരാന്ത്യം നേട്ടം തിരിച്ചു പിടിച്ച് സൂചികകള്‍, മുന്നേറി സീയും ടാറ്റ കമ്മ്യൂണിക്കേഷനും
കേരള ഓഹരികളില്‍ തിളക്കമായി കിറ്റെക്സ്; ചൈനീസ് തലോടലില്‍ മെറ്റല്‍
താഴ്ന്നു തുടക്കം, പിന്നീട് ചാഞ്ചാട്ടം; ചൈനീസ് പ്രഖ്യാപനത്തിന് പിന്നാലെ ലോഹക്കമ്പനികള്‍ക്ക് നേട്ടം
റിയല്‍റ്റി, എഫ്എംസിജി, ഐടി, ഹെല്‍ത്ത് കെയര്‍, ഓയില്‍ - ഗ്യാസ് മേഖലകള്‍ രാവിലെ നഷ്ടത്തിലായി
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ്; നിഫ്റ്റി 25,850 എന്ന പോയിന്റിന് മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും
സെപ്റ്റംബർ 24 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിൽപന സമ്മർദം തുടരുന്നു; വിദേശ സൂചനകൾ നെഗറ്റീവ്; ബുള്ളുകൾ പ്രതീക്ഷ കൈവിടുന്നില്ല; ക്രൂഡ് ഓയിൽ 75 ഡോളറിനു മുകളിൽ; സ്വർണം കുതിക്കുന്നു
ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് സൂചന
ലാഭമെടുപ്പിൽ റെക്കോഡ് കൈവിട്ട് വിപണി, കുതിച്ചുയര്‍ന്ന് മുത്തൂറ്റ് ക്യാപിറ്റല്‍, റേറ്റിംഗിൽ ഉയർന്ന് പേയ്ടിഎം
നിഫ്റ്റി മിഡ് ക്യാപ് 0.23 ശതമാനത്തിന്റെ നേട്ടവും സ്മാള്‍ ക്യാപ് 0.56 ശതമാനത്തിന്റെ നഷ്ടവും രേഖപ്പെടുത്തി
പേയ്ടിഎമ്മിന് എതിരാളിയായി ഓഹരി വിപണിയിലേക്ക് ഒരു കമ്പനി കൂടി, ബിസിനസില്‍ കളിമാറും
700 കോടി രൂപയാണ് ഐ.പി.ഒ വഴി കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്
ഓപ്ഷന് ട്രേഡിങ്ങില്‍ എല്ലാവര്ക്കും കൈപൊള്ളുന്നു; ലാഭമുണ്ടാക്കുന്നത് 10 ല്‍ ഒരാള്‍ മാത്രം
നേട്ടമുണ്ടാക്കുന്നത് അല്‍ഗൊരിതം ഉപയോഗിക്കുന്ന ട്രേഡിങ്ങ് സ്ഥാപനങ്ങള്‍
സെൻസെക്സ് ആദ്യമായി 85,000 കടന്നു, നിഫ്റ്റിക്കും റെക്കോഡ്; കരുത്ത് കാട്ടി റിലയൻസ് പവർ, ജുവലറി ഓഹരികള്‍ക്കും മുന്നേറ്റം
ഐ.ടി, എഫ്.എം.സി.ജി, റിയല്‍റ്റി ഓഹരികള്‍ ഇടിവിലായി
നിഫ്റ്റിക്ക് 25,850ല്‍ ഹ്രസ്വകാല പിന്തുണ; ബുള്ളിഷ് ട്രെന്‍ഡ് തുടരാം
സെപ്റ്റംബര്‍ 23ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
കുതിപ്പ് തുടരാന്‍ വിപണികള്‍, ബുള്ളുകള്‍ ആവേശത്തില്‍, വില്പന സമ്മര്‍ദം തുടരും; സ്വര്‍ണക്കുതിപ്പ് തുടരുന്നു
ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച രാവിലെ കയറിയിട്ടു രാത്രി താഴ്ന്നു. ഇന്നു വീണ്ടും കയറി
റെക്കോഡ് പുതുക്കി നിഫ്റ്റിയും സെന്‍സെക്സും; കുതിച്ച് വോഡഫോണും സ്പൈസ് ജെറ്റും, കല്യാണിനും മുന്നേറ്റം
നിക്ഷേപകരുടെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് 4 ലക്ഷം കോടിയുടെ വര്‍ധന