Markets - Page 25
വിപണി കുതിക്കുന്നു; മെറ്റൽ ഓഹരികൾ കയറ്റത്തില്‍, വൊഡഐഡിയ ഇടിവില്‍, രൂപ കരുത്താര്‍ജിക്കുന്നു
വിപണി ആവേശപൂർവം കുതിക്കുകയാണ്. രാവിലെ നേട്ടത്തിൽ തുടങ്ങിയ ശേഷം അൽപം താഴ്ന്നിട്ടു വീണ്ടും മുന്നേറി. രാവിലെ ഒരു...
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയില്‍, നിഫ്റ്റിക്ക് 25,480 ല്‍ ഇൻട്രാഡേ പ്രതിരോധം
സെപ്റ്റംബർ 19 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണികളുടെ കുതിപ്പിൽ ഇന്ത്യ വേറിട്ടു നിന്നു; പ്രതീക്ഷ വിടാതെ ബുള്ളുകൾ; ഏഷ്യൻ വിപണികൾ കയറ്റം തുടരുന്നു; സ്വർണം കയറുന്നു
ഇന്നലെ മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യൻ വിപണി നേട്ടങ്ങൾ നിലനിർത്താതെ ക്ലോസ് ചെയ്തു. ഏഷ്യയും യൂറോപ്പും...
നേട്ടത്തിലേക്ക് തിരിച്ചെത്തി വിപണി, ടെലികോം ഓഹരികള്‍ക്ക് ഇടിവ്, റൈറ്റ്സ് ഇഷ്യൂവില്‍ തട്ടി ജിയോജിത്ത്
ഫെഡ് നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ ഇന്ത്യ പോലുള്ള വളര്‍ന്ന് വരുന്ന രാജ്യങ്ങളിലെ വിദേശനിക്ഷേപം വര്‍ധിക്കുമെന്ന...
വീണ്ടുമൊരു പൊതുമേഖല ഓഹരി കൂടി ഐ.പി.ഒയ്ക്ക്, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ₹10,000 കോടി
എല്‍.ഐ.സിക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ ഐ.പി.ഒ ആയിരിക്കുമിത്; അണിയറയില്‍ ഒരുങ്ങി മറ്റ് വമ്പന്മാരും
ഫെഡ് നീക്കത്തില്‍ കുതിച്ച് വിപണി; നായിഡുവിന്റെ തീരുമാനത്തില്‍ മദ്യകമ്പനികള്‍ക്ക് നേട്ടം, രൂപയും കയറി
കടബാധ്യതകള്‍ തീര്‍ത്ത അനില്‍ അംബാനി ഗ്രൂപ്പിലെ റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രായും ഇന്നും കയറ്റത്തില്‍
നിഫ്റ്റി ശരാശരികള്‍ക്ക് മുകളില്‍; 25,340 ല്‍ പിന്തുണ, ബുള്ളിഷ് ആകാന്‍ 25,450 മറികടക്കണം
സെപ്റ്റംബർ 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
യുഎസ് പലിശ അര ശതമാനം കുറച്ചു; വിദേശ വിപണികൾ കയറ്റത്തിൽ; ഇന്നു നേട്ടം പ്രതീക്ഷിച്ചു ബുള്ളുകൾ; ഇന്ത്യയും പലിശ കുറയ്ക്കേണ്ടി വരും
വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സ്വര്‍ണവില താഴ്ന്നു, ക്രിപ്റ്റോകള്‍ക്ക് മുന്നേറ്റം
എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്; ഐ.ടി ചതിച്ചു, റെക്കോഡില്‍ നിന്നിറങ്ങി ഇന്ത്യന്‍ സൂചികകള്‍
കിറ്റെക്സും കല്യാണും നഷ്ടത്തില്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡിന് മുന്നേറ്റം
അവകാശ ഓഹരി വഴി ₹200 കോടി സമാഹരിക്കാന്‍ ജിയോജിത്, ഓഹരികള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തി
ഇന്നലെ ഓഹരി ഏഴ് ശതമാനം വരെ ഇടിഞ്ഞിരുന്നു
ലുലുവിന്റെ വമ്പന്‍ ഐ.പി.ഒ ഇങ്ങടുക്കുന്നു, കണ്ണില്‍ എണ്ണയൊഴിച്ച് നിക്ഷേപകര്‍; മെഗാഹിറ്റാകുമോ?
രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം
ആശങ്കയില്‍ തുടങ്ങി നേട്ടത്തിലേക്കു വിപണി; ഐ.ടിയില്‍ ഇടിവ്, റിലയന്‍സ് പവറും ഇന്‍ഫ്രായും നേട്ടത്തില്‍
ബാങ്ക്, ധനകാര്യ, ഓട്ടോ ഓഹരികള്‍ കയറ്റത്തിലാണ്