Managing Business - Page 14
ഈ അഞ്ച് കാര്യങ്ങള്‍ മറക്കല്ലേ? അല്ലെങ്കില്‍ സംരംഭകര്‍ക്ക് പണിയാകും
സാമ്പത്തിക കാര്യങ്ങളിലെ ചില വീഴ്ചകള്‍ സംരംഭകര്‍ ശ്രദ്ധിക്കാതെ പോയേക്കാം. പക്ഷെ തെറ്റായ സാമ്പത്തിക ഇടപാടുകളും അബദ്ധങ്ങളും...
പുതിയതായി ബിസിനസിലേക്കിറങ്ങുന്നവര് ഈ കാര്യങ്ങള്‍ ഉറപ്പായും ചെയ്തിരിക്കണം
എടുത്തുചാടി സംരംഭകരായവര്‍ പലരും പൂട്ടിപ്പോയ ഈ കാലത്ത് എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിജയപാതയൊരുക്കും, നോക്കാം
ബിസിനസിലെ സമ്മര്‍ദ്ദം നിങ്ങളുടെ വര്‍ക്ക് ലൈഫ് ബാലന്‍സിനെ തകര്‍ക്കാതിരിക്കാന്‍
സംരംഭത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം സ്വന്തം ജീവിതത്തെ കൈവിട്ടു കളയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍...
അസിം പ്രേംജിയുടെ ജീവിതത്തില്‍ വഴിത്തിരിവായ ഈ 6 വിജയമന്ത്രങ്ങള്‍ നിങ്ങള്‍ക്കും പകര്‍ത്താം
പിതാവിന്റെ മരണശേഷം സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും പടിയിറങ്ങി സംരംഭകത്വത്തിലേക്ക് കാല് വയ്ക്കുമ്പോള്‍ മുതല്‍ ഇന്ത്യയിലെ...
ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ പണമില്ല. എന്ത് ചെയ്യും?
ഇങ്ങനെയൊന്നു ചെയ്തു നോക്കു. പരമവാധി ചെലവ് കുറച്ച് ബിസിനസ് ആരംഭിക്കാന്‍ പറ്റും
മുകേഷ് അംബാനിയുടെ ഈ ശീലങ്ങള്‍ ആണ് അദ്ദേഹത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നത്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്റെ ചില ശീലങ്ങള്‍ സംരംഭകര്‍ക്ക് പകര്‍ത്താം
റിമോട്ട് വര്‍ക്കിംഗ് ബിസിനസ് മോഡലിന്റെ ഗുണങ്ങളറിയാം
കോവിഡ് കഴിഞ്ഞും പല കമ്പനികളും റിമോട്ട് വര്‍ക്കിംഗ് തുടരുന്നു, ചെലവ് കുറഞ്ഞ ബിസിനസ് മോഡലിനെക്കുറിച്ച് കൂടുതല്‍ അറിയാം
സംരംഭകരേ, കുരുക്കിലാകാന്‍ ഈ 5 സാമ്പത്തിക വീഴ്ചകള്‍ മതി !
സാമ്പത്തിക കാര്യങ്ങളിലെ വീഴ്ചകള്‍ നേരത്തെ തിരിച്ചറിയാനും പരിഹരിക്കാനും സംരംഭകര്‍ക്ക് കഴിയണം. അത്തരം അഞ്ച് സാഹചര്യങ്ങള്‍...
കെ എഫ് സിയില്‍ നിന്നും ആരും പഠിപ്പിക്കാത്ത 2 ബിസിനസ് പാഠങ്ങള്‍
നിങ്ങള്‍ സ്വന്തമായൊരു ബിസിനസ് തുടങ്ങാന്‍ പോവുകയാണോ? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം
ചെറുകിട ബിസിനസുകാര്‍ക്ക് ബ്രാന്‍ഡ് വളര്‍ത്താന്‍ ഏഴ് വഴികള്‍
ബ്രാന്‍ഡിംഗ് വന്‍കിടക്കാര്‍ക്ക് മാത്രം വേണ്ട കാര്യമല്ല, ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്കും വേണം
കേരളത്തില്‍ ഈ മേഖലയിലെ ബിസിനസ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താം
കേരളത്തിലേക്ക് പ്രവാസികളായ ഒട്ടേറെ പേര് തിരിച്ചെത്തിയിട്ടുണ്ട്. അവര്‍ക്കും പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന...
സംരംഭകരാകാന്‍ സ്വപ്നം കാണുന്നവരാണോ? ഇതാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പങ്കുവയ്ക്കുന്ന 10 ടിപ്സ്
വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കേരളത്തില്‍ ഒരു ബിസിനസ് നടത്തി വിജയിപ്പിക്കാനുള്ള 10...