News & Views - Page 17
2023ന് ശേഷം ഹൃദയാഘാതം വന്ന് മരിച്ചത് 12 ഐ.റ്റി ജീവനക്കാര്‍! പിന്നില്‍ ജോലി സമ്മര്‍ദ്ദം? ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനകള്‍
മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ അകാല മരണത്തിന് ഇരയാകുന്നത് ഞെട്ടിക്കുന്നത്
ദാനശീലരില്‍ മുന്നില്‍ ശിവ് നാടാര്‍; അംബാനിയും അദാനിയുമൊക്കെ പിന്നിലാണ്
യുവാക്കളില്‍ ഒന്നാമത് സെരോദ സ്ഥാപകന്‍ നിഖില്‍ കമ്മത്ത്
സെപ്റ്റംബർ പാദത്തിലും മികച്ച നേട്ടത്തിൽ ജെ.എം.ജെ ഫിൻടെക്, 262% ലാഭവളർച്ച
ദക്ഷിണേന്ത്യയിൽ കൂടുതൽ ശാഖകൾ തുറക്കും
ഫാന്‍സി കോഴ്സ്, സര്‍ട്ടിഫിക്കറ്റും ഫാന്‍സി; ഒടുവില്‍ വഴിയാധാര്‍!
പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ ഫാന്‍സി കോഴ്സുകളില്‍ ചേര്‍ന്ന് വഴിയാധാരമാകുന്നത് നിരവധി വിദ്യാര്‍ഥികള്‍
16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമ നിരോധനം, ഓസ്ട്രേലിയയുടെ വഴിയേ ഇന്ത്യ നീങ്ങുമോ?
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ സമ്മതമുള്ള കുട്ടികൾക്കും നിരോധനത്തില്‍ ഇളവുകളില്ല
ട്രംപ് പ്രസിഡന്റായി, കോളടിച്ചത് ഇലോണ്‍ മസ്കിന്! ഒറ്റരാത്രി കൊണ്ട് കൂടിയത് 2.23 ലക്ഷം കോടിയുടെ സമ്പത്ത്
ട്രംപ് കുടുംബത്തിനൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന ഇലോണ്‍ മസ്കിന്റെ ചിത്രവും വൈറലായി
ട്രംപ് ആരാ മോന്! സ്വത്ത് എത്രയാണെന്ന് അറിയാമോ? ഇന്ത്യയിലുമുണ്ട് ട്രംപ് ടവര്‍, പേര് സഹസ്ര കോടീശ്വര പട്ടികയില്‍; തീര്‍ന്നില്ല...
ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടേണ്ടി വന്ന ആദ്യ മുന്‍ യു.എസ് പ്രസിഡന്റെന്ന കുപ്രസിദ്ധിയും ട്രംപിന് സ്വന്തം
കല്യാണ്‍ ജുവലേഴ്സ് ഉള്‍പ്പെടെ നാല് ഓഹരികള്‍ മോര്‍ഗാന്‍ സ്റ്റാന്‍ലി സൂചികയിലേക്ക്, എച്ച്.ഡി.എഫ്.സിക്ക് വെയിറ്റേജ് കൂട്ടി
നവംബര്‍ 25നാണ് പുനക്രമീകരണം പ്രാബല്യത്തിലാകുക
മിടുക്കുള്ളവര്‍ പഠിച്ചു വളരട്ടെ, വായ്പക്ക് സര്‍ക്കാര്‍ ഗാരന്റി; ഈടും ആള്‍ജാമ്യവും വേണ്ട, 3 ശതമാനം പലിശ ഇളവും
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പി.എം വിദ്യാലക്ഷ്മി പദ്ധതി തണലാകുന്നത് 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്
ക്ലാസില്‍ കയറാത്തവര്‍ വണ്ടി ഓടിക്കേണ്ട, പരീക്ഷക്ക് ഇരുത്തില്ല, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് എറണാകുളം മോഡല്‍
പുതിയ ഡ്രൈവിംഗ് സംസ്കാരം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി
100 ലുലു സ്റ്റോറുകള്‍, 1000ല്‍ അധികം തൊഴിലവസരങ്ങള്‍, സെല്‍ഫ് ചെക്ക് ഔട്ട്... ഐ.പി.ഒ വിജയത്തിന് പിന്നാലെ യൂസഫലിയുടെ വമ്പന്‍ പദ്ധതികള്‍
ഐ.പി.ഒയ്ക്ക് ലഭിച്ചത് മൂന്ന് ലക്ഷം കോടിയുടെ അപേക്ഷകള്‍, ചെറുകിട നിക്ഷേപകര്‍ 82,000
വിദേശ നിക്ഷേപകരെ വരൂ; യു.എ.ഇയില്‍ പുതിയ നിക്ഷേപക നയം പ്രാബല്യത്തില്‍
നിക്ഷേപ സൗഹൃദ മേഖലകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍