News & Views - Page 56
4 തവണ വിവാഹം കഴിക്കാനൊരുങ്ങി, തടസമായത് യുദ്ധം; ദത്തുപുത്രനില്‍ നിന്നും ടാറ്റ സാമ്രാജ്യത്തിന്റെ അധിപനായി രത്തന്‍ ടാറ്റ
അനാഥാലയത്തില്‍ നിന്നും മുത്തശ്ശി നവജ് ബായി ടാറ്റ ഔദ്യോഗികമായി ദത്തെടുക്കുന്നത് മുതല്‍ തുടങ്ങുന്നു ബിസിനസിനപ്പുറത്തേക്ക്...
ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടരികെ റിപ്പോര്‍ട്ടര്‍ ടിവി, മൂന്നാംസ്ഥാനത്തേക്ക് 24ന്യൂസ്, മലയാളം ന്യൂസ് ചാനലുകളുടെ പുതിയ റേറ്റിംഗ് പുറത്ത്
ബാര്‍ക് റേറ്റിംഗില്‍ ആദ്യ സ്ഥാനത്തെത്താന്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്, ഈ ആഴ്ച്ച നേട്ടമുണ്ടാക്കിയ ചാനലുകള്‍...
രത്തന്‍ ടാറ്റക്ക് പ്രണാമം; അനുസ്മരിച്ച് രാഷ്ട്രപതിയും കേരള മുഖ്യമന്ത്രിയും നാനാ തുറകളിലെ പ്രമുഖരും
ടാറ്റയുടെ അവസാനത്തെ പോസ്റ്റ് രണ്ടു ദിവസം മുമ്പു മാത്രം: ''എന്നെക്കുറിച്ച് ഓര്‍ത്തതിന് നന്ദി''
രത്തന്‍ ടാറ്റ, നിയന്ത്രിച്ചത് നൂറിലധികം കമ്പനികള്‍; ഇന്ത്യന്‍ വ്യവസായത്തിന്റെ വിശ്വസ്ത മുഖം
കോടീശ്വര പട്ടികയില്‍ പേരു ചേര്‍ക്കാത്ത മനുഷ്യ സ്നേഹി
നേട്ടം നിലനിര്‍ത്തി സൂചികകള്‍, മിഡ് / സ്മോള്‍ ക്യാപ് ഓഹരികള്‍ ഇന്നും കയറ്റത്തില്‍, ഡാറ്റ ചോര്‍ച്ചയില്‍ സ്റ്റാര്‍ ഹെല്‍ത്തിന് നഷ്ടം
രത്തന്‍ ടാറ്റയുടെ നിര്യാണം മൂലം ടിസിഎസ് ഇന്നു വൈകുന്നേരം നടത്താനിരുന്ന റിസല്‍ട്ട് പ്രഖ്യാപനം മാറ്റി വച്ചു
ഉപ്പുതൊട്ട് വിമാനം വരെ, വെറുമാരു കമ്പനിയില്‍നിന്ന് ബ്രാന്‍ഡ് ടാറ്റ വളര്‍ത്തിയ പ്രതിഭ; രത്തന്‍ ടാറ്റയുടെ വരവും ടാറ്റ ഗ്രൂപ്പിന്റെ പരിണാമവും
യു.എസിലെ ഏഴുവര്‍ഷ കലാലയ ജീവിതത്തിനുശേഷം 1962ലാണ് രത്തന്‍ ടാറ്റ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്
മലയാളികളുടെ പൊന്ന് തിരിച്ചിറക്കം തുടരുന്നു, ഇന്ന് വില ഇങ്ങനെ
വെള്ളിക്ക് ഇന്ന് അനക്കമില്ല
രത്തന്‍ ടാറ്റക്ക് പ്രണാമം: വിട പറഞ്ഞത് വ്യവസായ രംഗത്തെ അതികായൻ
സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിൽ
തിരുവോണം ബമ്പര്‍ വിജയിക്ക് കയ്യില്‍ കിട്ടുന്നത് എത്ര കോടി ? നികുതികളും കമ്മിഷനും കഴിഞ്ഞാല്‍ ബാക്കിയാകുന്നത് ഇതാണ്
ഒന്നാം സമ്മാന ടിക്കറ്റ് വിറ്റ ഏജന്റിന് ലഭിക്കുന്നത് രണ്ടര കോടി
പ്രതീക്ഷ നിലനിർത്തി ബുള്ളുകൾ; പലിശ കുറയുമെന്നു റിസർവ് ബാങ്കിൻ്റെ സൂചന; യുഎസ്, ഏഷ്യൻ കുതിപ്പുകളിൽ ശുഭസൂചന
സ്വര്‍ണം, ക്രൂഡ് ഓയില്‍, ക്രിപ്റ്റോകള്‍ താഴ്ചയില്‍
രത്തന്‍ ടാറ്റ അന്തരിച്ചു.. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം, 86 വയസായിരുന്നു
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു
എല്ലാ ട്രോളുകളും തമാശയാവില്ല; യു.എ.ഇയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും
ഒരു കോടി രൂപയിലേറെ പിഴയോ അഞ്ചു വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കാം