News & Views - Page 63
വണ്ടര്‍ലാ ഹോളിഡേയ്സ് ₹800 കോടിയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു, ഓഹരികൾ ഇടിവിൽ
അംഗീകൃത ഓഹരി മൂലധനം ഉയര്‍ത്താനും ഡയറക്ടര്‍ ബോര്‍ഡ് അനുമതി
[Live Update] : ബിസിനസ് വാർത്തകൾ
ധനം ബിസിനസ് വാർത്തകളും തത്സമയ അപ്ഡേറ്റുകളും അറിയാം
നിങ്ങളുടെ ബിസിനസ് എങ്ങനെ അടുത്ത തലത്തിലേക്ക് വളർത്താം?
നിങ്ങള്‍ക്ക് ബിസിനസില്‍ ഏറ്റവും സംതൃപ്തി നല്കുന്ന ലക്ഷ്യമെന്താണ്? അതിലേക്ക് എത്താന്‍ പ്രയാസം നേരിടുന്നുണ്ടോ? എന്നാല്‍...
ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ത്യയിലും! ആദ്യ സര്‍വീസ് ഡിസംബറില്‍, ചെലവ് 2,800 കോടി രൂപ; എന്താണ് പ്രത്യേകത?
ജര്‍മനി, സ്വീഡന്, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഹൈഡ്രജന്‍ ട്രെയിനുള്ളത്
കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് പുതിയ നേതൃത്വം
അമല്‍ഗാം ഗ്രൂപ്പ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.പി കാമത്ത് ആണ് പുതിയ പ്രസിഡന്റ്
ഈ യൂറോപ്യന്‍ രാജ്യത്തിന് വേണ്ടത് 2.5 ലക്ഷം തൊഴിലാളികളെ; ഒഴിവുകള്‍ ഈ മേഖലകളില്‍
തൊഴിലാളിക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയതോടെ വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി വേഗത്തിലാക്കിയിട്ടുണ്ട്
ടേക്ക് ഓഫിന് മുമ്പ് എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ പുക; തിരുവനന്തപുരം വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പാടാക്കുമെന്നും അറിയിച്ചു
ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബുകള്‍ക്ക് ബെറ്റിംഗ് കമ്പനികളുടെ കൈത്താങ്ങ്; പ്രച്ഛന്ന പരസ്യത്തിന് പിന്നിലെന്ത്?
ഏഷ്യയിലെ തന്നെ ഏറ്റവുമധികം ഫാന്‍സുള്ള കേരള ബ്ലാസ്റ്റേഴ്സിന് അടക്കം ഒട്ടുമിക്ക ഐ.എസ്.എല്‍ ടീമുകളിലും ബെറ്റിംഗ്...
99 രൂപ ടിക്കറ്റിലൂടെ ശ്രദ്ധേയമായ ഫ്ളിക്സ്ബസ് കേരളത്തിലേക്കും, ഈ റൂട്ടുകളില്‍ സര്‍വീസ്
സെപ്റ്റംബര്‍ ആദ്യ വാരം ദക്ഷിണേന്ത്യയില്‍ സര്‍വീസ് തുടങ്ങിയ കമ്പനി കൂടുതല്‍ നഗരങ്ങളിലേക്ക് കടക്കുകയാണ്
ഉല്‍സവ സീസണില്‍ കോളടിച്ച് റെയില്‍വെ ജീവനക്കാര്‍; ബോണസ് ലഭിക്കുന്നത് 78 ദിവസത്തെ ശമ്പളം
ആനൂകൂല്യം ഉല്‍പ്പാദനക്ഷമതയെ അടിസ്ഥാനമാക്കി, 11.72 ലക്ഷം പേര്‍ക്ക് പ്രയോജനം
ചെന്നൈ മെട്രോ 118 കിലോമീറ്റര്‍ കൂടി നീളും, 128 പുതിയ സ്റ്റേഷനുകള്‍; വിപുലീകരണത്തിന് കേന്ദ്ര അനുമതി
63,246 കോടിയുടെ പദ്ധതി, 2027 ല്‍ പൂര്‍ത്തീകരണം
ചാരത്തില്‍ നിന്ന് ഉയിര്ത്തെണീല്ക്കാന് അനില്‍ അംബാനിയെ സഹായിച്ച മാസ്റ്റര്‍ ബ്രെയിന്‍ ആരാണ്?
അനിലിന്റെ തിരിച്ചുവരവുകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രവും അംബാനി കുടുംബത്തിലെ ഈ പുതുതലമുറക്കാരനാണ്