South Indian Bank - Page 2
സൗത്ത് ഇന്ത്യന്‍ ബാങ്ക് ₹1,500 കോടി സമാഹരിക്കുന്നു; ഓഹരി വിലയില്‍ ഉണര്‍വ്
₹1,000 കോടി ഓഹരി വില്പനയിലൂടെയും ₹500 കോടി ബോണ്ടുകളിറക്കിയും സമാഹരിക്കും
ലാഭം കുതിച്ചു, കിട്ടാക്കടം കുറഞ്ഞു, ഓഹരിയിലും മുന്നേറ്റം; സൗത്ത് ഇന്ത്യന്‍ ബാങ്കിനെ മാറ്റിമറിച്ച് മുരളി രാമകൃഷ്ണന്
''ചെറിയ സമയം കൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു, അതുതന്നെയാണ് ഞാന്‍ ഏറ്റവും വലിയ...
സൗത്ത് ഇന്ത്യന്‍ ബാങ്ക്: പാദാധിഷ്ഠിത ലാഭം 39% കുറഞ്ഞു; ഓഹരി 7.4% ഇടിഞ്ഞു
വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭത്തില്‍ 75.42% കുതിപ്പ്; കിട്ടാക്കടവും കുറയുന്നു
സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും വായ്പാ പലിശനിരക്ക് കൂട്ടി
ഇ.എം.ഐ ഉയരും; ഏപ്രിലിലും മേയിലും ജൂണിലും ബാങ്ക് പലിശ കൂട്ടിയിരുന്നു
സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടുന്നു
വായ്പ എടുത്തവരുടെ ഇ.എം.ഐ കൂടും; ഏപ്രിലിലും മേയിലും ബാങ്ക് പലിശനിരക്ക് കൂട്ടിയിരുന്നു
പുതിയ എം.ഡി ഉടന്‍; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളില്‍ കുതിപ്പ്
ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 11 ശതമാനത്തോളം മുന്നേറി
ഇനി സ്റ്റാമ്പ് പേപ്പര്‍ വേണ്ട; ഇ-ബാങ്ക് ഗ്യാരന്റിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
ഉപഭോക്താവ് സ്റ്റാമ്പ് പേപ്പര്‍ വാങ്ങുകയോ നേരിട്ട് ഒപ്പുവയ്ക്കുകയോ ചെയ്യേണ്ടതില്ല
വായ്പാ പലിശനിരക്ക് ഉയര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്
സ്വര്‍ണപ്പണയ, ബിസിനസ് വായ്പകള്‍ക്ക് ബാധകം
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വായ്പകളില്‍ 16.65% വര്‍ദ്ധന
ബാങ്കിന്റെ ഓഹരിവില 5% ഉയര്‍ന്ന് 15.40 രൂപയായി
സൗത്ത് ഇന്ത്യന്‍ ബാങ്ക്: എം.ഡി മുരളി രാമകൃഷ്ണന് പുനര്‍നിയമനമില്ല, ഓഹരികളില്‍ ഇടിവ്
പുനര്‍നിയമനം വേണ്ടെന്ന് ആവശ്യപ്പെട്ടത് മുരളി രാമകൃഷ്ണന് തന്നെ. ബോര്‍ഡുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചു.
റിസള്‍ട്ടിന് ശേഷം എന്തുകൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇടിഞ്ഞു?
സൗത്ത് ഇന്ത്യന്‍ ബാങ്ക് ലാഭം 103 കോടി. ഇടിവ് 54 ശതമാനം. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം രണ്ടാംപാദത്തില്‍ 255...
വീണ്ടും മികവിനുള്ള പുരസ്കാരങ്ങള്‍ നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്
ബ്രാന്‍ഡ് മൂല്യം, വര്‍ഷങ്ങളുടെ പാരമ്പര്യം, വാര്‍ഷിക ലാഭം, വളര്‍ച്ചാ നിരക്ക്, ബ്രാൻഡ് റീകോൾ വാല്യൂ, ജീവനക്കാരുടെ എണ്ണം...