You Searched For "stock"
സിനിമ ടിക്കറ്റ് വില കൂടി, വരുമാനവും മുന്നോട്ട്; ഈ 'സിനിമ' ഓഹരി മുന്നേറാം
160 പുതിയ സ്ക്രീനുകള്‍ ആരംഭിക്കുന്നു, കടബാധ്യത കുറയ്ക്കുന്നു
ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് ഇരട്ടി നേട്ടം
വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരി വില 1,820 രൂപയില്‍ നിന്ന് 1,858 രൂപയെന്ന റെക്കോഡില്‍ എത്തിയിരുന്നു
പ്രകൃതി വാതക വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നു, ഓഹരിയില്‍ 21% മുന്നേറ്റ സാധ്യത
മാര്‍ച്ച് പാദത്തില്‍ പൈപ്പ് വഴിയുള്ള പുതിയ 92,274 പ്രകൃതി വാതക ഉപയോക്താക്കളെ ലഭിച്ചു, പ്രവര്‍ത്തന ലാഭത്തില്‍...
ഓഹരിവില പെരുപ്പിച്ച് കൃത്രിമ ലാഭം: 135 സ്ഥാപനങ്ങള്‍ക്ക് വിലക്കുമായി സെബി
നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് സെബിയുടെ മുന്നറിയിപ്പ്
ഈ എണ്ണ പര്യവേക്ഷണ കമ്പനിയുടെ ഓഹരിയില്‍ മുന്നേറ്റ സാധ്യത
2022-23ല്‍ വരുമാനം 192% വര്‍ധിച്ചു, അറ്റാദായം 398% വര്‍ധിച്ചു
കല്യാണ്‍ ജൂവലേഴ്സിന്റെ 6.2% ഓഹരി ഹൈഡെല്‍ വിറ്റു; ഓഹരി വിലയില്‍ കയറ്റം
ഹൈഡെല്ലിന്റെ ഓഹരി പങ്കാളിത്തം മാര്‍ച്ച് അവസാനമുണ്ടായിരുന്ന 23.82 ശതമാനത്തില്‍ നിന്ന് 17.6 ശതമാനമായി കുറഞ്ഞു
അമേരിക്കയില്‍ സമവായം; മൂന്നാംനാളിലും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍
നിഫ്റ്റി ബാങ്ക് റെക്കോഡ് ഉയരത്തില്‍; 18,600ല്‍ തൊട്ടിറങ്ങി നിഫ്റ്റി, സെന്‍സെക്സ് 63,000വും തൊട്ടു, മുന്നേറിയവരില്‍...
ബ്ലൂ-ചിപ്പ് കമ്പനികള്‍, ഫ്ളോട്ടിംഗ് ഓഹരികള്‍: മനസ്സിലാക്കാം പ്രത്യേകതകള്‍
ബ്ലൂ-ചിപ്പ് കമ്പനികള്‍ക്ക് വിജയത്തിന്റെ വലിയ ചരിത്രം തന്നെ പറയാനുണ്ടാകും
നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം: എല്‍.ഐ.സി ഓഹരിയില്‍ ഇനിയും നിക്ഷേപം തുടരണോ?
ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടമായത് 2.5 ലക്ഷം കോടി രൂപ, ഇഷ്യു വിലയേക്കാള്‍ 40 ശതമാനം താഴെയാണ് ഓഹരി വില
പൊതുമേഖലയില്‍ നിന്നൊരു മള്‍ട്ടിബാഗര്‍ ഓഹരി, 2023 ല്‍ നേട്ടം 111 ശതമാനം
നിക്ഷേപകര്‍ ലാഭം എടുക്കുന്നത് മൂലം നിലവില്‍ ആര്.വി.എന്‍.എല്‍ ഓഹരി ഇടിവില്‍
പൊറിഞ്ചു വെളിയത്തിന്റെ ഈ ഓഹരി രണ്ട് വര്‍ഷത്തില്‍ മുന്നേറിയത് 350 ശതമാനം
2021 മുതല്‍ റെയ്മണ്ട് ലിമിറ്റഡിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്കായി വാങ്ങുന്നു
കിറ്റ് കാറ്റും മഞ്ചും പ്രിയം, നെസ്ലെ ഓഹരി ആകര്‍ഷകമോ?
കഴിഞ്ഞ 10 വര്‍ഷത്തിലെ മികച്ച സാമ്പത്തിക ഫലം, കയറ്റുമതിയിലും വളര്‍ച്ച