Begin typing your search above and press return to search.
You Searched For "5G"
5ജി ലേലത്തിന് അനുമതി, അതിവേഗ ഇന്റര്‍നെറ്റ് ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമോ?
20 വര്‍ഷത്തേക്ക് സ്പെക്ട്രം കാലാവധിയുള്ള ലേലം ജുലൈ 26ന് നടക്കും
ഇന്ത്യന്‍ നിര്‍മിത സാങ്കേതിക വിദ്യയില്‍ ആദ്യ 5 ജി കോള്‍
ഐ ഐ ടി ഹൈദരാബാദുമായി ചേര്‍ന്ന് ഡബ്ല്യു സിഗ്ഗ് നെറ്റ്വര്ക്സ് വികസിപ്പിച്ച സാങ്കേതിക വിദ്യ
5ജി എത്തും മുമ്പെ.. ഫോണുകളുമായി ഇന്ത്യക്കാര്‍ റെഡിയാണ്
4ജി നെറ്റ്വർക്ക് പോലും പൂര്‍ണമായും ലഭിക്കാത്ത രാജ്യത്ത് 5ജി ഫോണുകളുടെ വില്‍പ്പന തകൃതിയായി നടക്കുകയാണ്.ഡിസംബര്‍...
5 ജി ട്രയല്‍; എല്‍ & ടിയുമായി സഹകരിക്കാന്‍ വൊഡാഫോണ്‍ ഐഡിയ
സെക്കന്റില്‍ 1.5 ജിബി ഡൗണ്‍ലോഡിംഗ് സ്പീഡാണ് വൊഡാഫോണ്‍ ഐഡിയയുടെ 5ജി നെറ്റ്വർക്കിന് ഉള്ളത്
ജിയോയെ ഞെട്ടിച്ച് എയര്‍ടെല്‍; 5ജി പരീക്ഷണം വിജയകരം
ഹൈദരാബാദ് നഗരത്തില്‍ എയര്‍ടെല്‍ നടത്തിയ 5ജി സേവനത്തിന്റെ പരീക്ഷണം വിജയം
Latest News