You Searched For "Fraud"
ഓൺലൈൻ ടാക്സി ₹100 അധികം ഈടാക്കിയതിനെതിരെ പരാതിപ്പെട്ടയാൾക്ക് ഒടുവിൽ നഷ്ടം ലക്ഷങ്ങൾ!
പൊല്ലാപ്പായത് തട്ടിപ്പുകാര്‍ പറഞ്ഞ ആപ്പ് ഡൗൺലോഡ് ചെയ്തത്
മൊബൈല്‍ ആപ്പ് വിഷയത്തില്‍ 60 പേരെ സസ്പെന്‍ഡ് ചെയ്ത് ബാങ്ക് ഓഫ് ബറോഡ
സസ്പെന്‍ഷനിലായവരില്‍ 11 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരും
അക്കൗണ്ടില്‍ തിരിമറി: ഹീറോ മോട്ടോകോര്‍പ്പ് ചെയര്മാന് പവന് മുഞ്ജാലിനെതിരെ എഫ്.ഐ.ആര്
ഓഗസ്റ്റില്‍ പവന് മുഞ്ജാലിനെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം നടത്തിയിരുന്നു
ടിക്കറ്റ് ബുക്കിംഗിനായി വ്യാജ വെബ്സൈറ്റുകള്‍; ജാഗ്രത വേണമെന്ന് കെ.എസ്.ആര്.ടി.സി
ട്രസ്റ്റ് സീലുകള്‍/ സര്ട്ടിഫിക്കേഷന് എന്നിവ വെബ്സൈറ്റില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കെ.എസ്.ആര്.ടി.സി
ജീവന് കവര്‍ന്ന് ലോണ്‍ ആപ്പുകള്‍; കുറ്റവാളികള്‍ വിദേശത്തും
ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 1,440 പരാതികള്‍
ബില്‍ അപ്ലോഡ് ചെയ്താല്‍ ജി.എസ്.ടി വക വമ്പന്‍ സമ്മാനം
ജിഎസ്ടി വെട്ടിപ്പ് തടയാനാണ് ഈ നീക്കം
നിക്ഷേപകര്‍ക്ക് വ്യാജ ഉപദേശം; സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരെ നടപടിയുമായി സെബി
മലയാളി ഉപദേശകരുടെ എണ്ണവും കൂടുന്നു, മുന്നറിയിപ്പ് ശക്തം
ഭൂമി തരം മാറ്റലിനും വ്യാജന്മാര്
വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍
തട്ടിപ്പുകാരായി പ്രഖ്യാപിക്കും മുമ്പ് വായ്പയെടുത്തവരുടെ വാദം കേള്‍ക്കണം: സുപ്രീംകോടതി
സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി
യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് വിമാനക്കമ്പനികള്‍
ലഭ്യമായ സീറ്റുകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്ടെത്തി
വിദ്യാര്‍ത്ഥികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന എഡ് ടെക് പരസ്യങ്ങള്‍
100 എഡ് ടെക് പരസ്യങ്ങള്‍ വിലയിരുത്തിയതില്‍ പലതും പരസ്യ കോഡ് ലംഘിക്കുന്നവ
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റില്‍ പൊരുത്തക്കേടുണ്ടോ; ഇന്‍വോയ്സ് പരിശോധിക്കാന്‍ നികുതി വകുപ്പ്
ഡിസംബര്‍ 17ന് നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ അവസാന യോഗത്തിലെ ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്