You Searched For "Airtel"
റിലയന്‍സ് ജിയോ 5ജി ജനുവരിയില്‍ : ഈ 9 നഗരങ്ങളില്‍ ആദ്യം എത്തിയേക്കും
വോഡാഫോണ്‍ ഐഡിയ നേടിയ സ്പെക്ട്രം 5ജി സേവനങ്ങള്‍ നല്കാന് അപര്യാപ്തമാണെന്നും മേഖലയില്‍ ജിയോയും എയര്‍ടെല്ലും മാത്രമുള്ള...
റിലയന്‍സിന്റെ 5ജി ലേലം, മുടക്കിയത് 88,078 കോടി
150,173 കോടി രൂപ സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രത്തിന് ലഭിക്കും. ഈ തുകയുടെ 58.65 ശതമാനവും ജിയോയില്‍ നിന്ന്
5ജി സ്പെക്ട്രം ലേലം അവസാനിച്ചു; തുക 1.50 ലക്ഷം കോടിക്ക് മുകളില്‍
ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്
5ജി സ്പെക്ട്രം ലേലം നാലാം ദിവസത്തിലേക്ക്, 1.49 കോടിയുടെ ബിഡുകള്‍
16 റൗണ്ടുകളാണ് ഇതുവരെ പൂര്‍ത്തിയായത്
5G ലേലം; ആദ്യ ദിനം കടന്നത് 1.45 ലക്ഷം കോടി രൂപ
2015ലെ സ്പെക്ട്രം ലേലത്തില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക
ഇത്തവണ വലിയ കളികള്‍ക്ക് അദാനി ഇല്ല, 5ജിയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ്
സ്പെക്ട്രം ലേലത്തിന് മുന്നോടിയായി ഏറ്റവും ഉയര്‍ന്ന തുക ഇഎംഡിയായി നല്കി റിലയന്‍സ് ജിയോ
'ഡ്യുവോപൊളിക്ക്' തടയിടുമോ, ഗുജറാത്തില്‍ 5ജി സേവനങ്ങള്‍ നല്കാന് അദാനിക്കും അനുമതി
നീക്കം എന്റര്‍പ്രൈസ് 5ജി രംഗത്തെ മത്സരം ഉയര്‍ത്തുമെന്നും ഭാവിയില്‍ ടെലികോം സേവനങ്ങള്‍ വ്യാപകമായി നല്‍കാനുള്ള അവസരമാണ്...
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയും, ലക്ഷ്യം സ്വകാര്യ നെറ്റ്വര്‍ക്ക്
യുണിഫൈഡ് ലൈസന്‍സ് നേടിയാല്‍ അദാനിക്ക് ടെലികോം സേവനങ്ങളും നല്‍കാനാവും
വീണ്ടും നഷ്ടവുമായി ജിയോ, 1.59 മില്യണ്‍ വരിക്കാരെ നേടി എയര്‍ടെല്‍
3.66 മില്യണ്‍ വരിക്കാരെയാണ് ജിയോയ്ക്ക് ഫെബ്രുവരിയില്‍ നഷ്മായത്
സ്വകാര്യ നെറ്റ്വര്ക്കുകള് വേണ്ട, ഞങ്ങള്‍ മാത്രം മതി; ടെലികോം കമ്പനികള്‍
ടെലികോം ഇതര കമ്പനികളെ 5ജി ലേലത്തില്‍ പങ്കെടുപ്പിക്കരുതെന്ന് എയര്‍ടെല്ലും ജിയോയും
നിരക്ക് വര്‍ധനവില്‍ വരിക്കാരെ നഷ്ടമായി ജിയോ, വീണ്ടും നിരക്ക് ഉയര്‍ത്താന്‍ എയര്‍ടെല്‍
ഒരു മാസം കാലാവധിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന ട്രായിയുടെ നിര്‍ദ്ദേശം ജിയോ മാത്രമാണ് നടപ്പാക്കിയത്
സാമ്പത്തിക സേവനങ്ങള്‍ക്കായി എയര്‍ടെല്ലും ആക്സിസ് ബാങ്കും ഒന്നിക്കുന്നു
ബൈ നൗ പേ ലേറ്റര്‍, തല്‍ക്ഷണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭ്യമാവും