You Searched For "Airtel"
കുടുംബങ്ങൾക്കായി ജിയോയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ
ലക്ഷ്യം എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ ഉപയോക്താക്കള്‍
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ എയര്‍ടെല്‍ നിര്‍മിത ബുദ്ധി സംവിധാനം അവതരിപ്പിച്ചു
സാധരണ നിലയില്‍ വരുന്ന ചെലവിന്റെ 30 ശതമാനം മാത്രം മതി ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍
5ജിക്കായി അധിക നിക്ഷേപം; ഇപ്പോള്‍ നിരക്കുയര്‍ത്താന്‍ സാധിക്കില്ലെന്ന് എയര്‍ടെല്‍
പുതിയ ബിസിനസുകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും ഭാരതി എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ട്
ടെലികോം കമ്പനികളുടെ നിരക്ക് ഉയര്‍ത്തല്‍, ഇന്ത്യ രണ്ടാമത്
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ 20-25 ശതമാനം നിരക്ക് വര്‍ധനവാണ് നടപ്പാക്കിയത്....
4ജി തുണച്ചു, അറ്റാദായം 89.1 % ഉയര്‍ത്തി എയര്‍ടെല്‍
16 രാജ്യങ്ങളിലായി 501 ദശലക്ഷം ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്.
തുടക്കമിട്ട് എയര്‍ടെല്‍, 5ജി എവിടെയൊക്കെ ലഭിക്കും ?
ജിയോ 5ജി ദീപാവലിക്ക്. എന്ന് സേവനം ആരംഭിക്കുമെന്ന് വ്യക്തമാക്കാതെ വോഡാഫോണ്‍ ഐഡിയ
5ജി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം, നേട്ടവുമായി എയര്‍ടെല്‍ ഓഹരികള്‍
ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ നാളെയാണ് പ്രധാനമന്ത്രി 5ജി സേവനം ഉദ്ഘാടനം ചെയ്യുന്നത്
എയര്‍ടെല്ലിലെ 12,900 കോടി രൂപയുടെ ഓഹരികള്‍ സിംഗ്ടെല്‍ വില്‍ക്കും
ഭാരതി ടെലികോം ആണ് ഓഹരികള്‍ വാങ്ങുന്നത്
5ജി അങ്ങനൊന്നും കിട്ടില്ല, നഗരങ്ങളെ നെറ്റ്വര്ക്കിന് കീഴിലാക്കാന്‍ മാസങ്ങള്‍ വേണ്ടിവരും
രാജ്യത്തെ പ്രധാന 10 നഗരങ്ങളില്‍ 5ജി സേവനം നല്കാന് 6-8 മാസം വേണ്ടിവരുമെന്ന് കമ്പനികള്‍
5ജി സ്പെക്ട്രം; നാല് വര്‍ഷത്തെ തുക ഒന്നിച്ചടച്ച് എയര്‍ടെല്‍
8,312.4 കോടി രൂപയാണ് ടെലികോം വകുപ്പിന് എയര്‍ടെല്‍ നല്‍കിയത്
എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 466 % വളര്‍ച്ച, ഒരു ഉപഭോക്താവില്‍ നിന്ന് 183 രൂപ
വരുമാനം 22 ശതമാനം ഉയര്‍ന്ന് 32,805 കോടിയിലെത്തി
5ജിയുമായി ആദ്യം എത്തുന്നത് എയര്‍ടെല്‍, സേവനം ഓഗസ്റ്റില്‍ തന്നെ ആരംഭിക്കും
ഓഗസ്റ്റ് 15ന് 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ആയിരിക്കും എയര്‍ടെല്‍ ശ്രമിക്കുക