You Searched For "Ashwini Vaishnaw"
280 കിലോമീറ്റര്‍ വേഗത, വന്ദേഭാരതിനെ വെല്ലും സൗകര്യങ്ങള്‍, ഹൈസ്പീഡ് ട്രെയിനുമായി ഞെട്ടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ
ഓരോ ട്രെയിന്‍ കോച്ചിനും ചെലവ് ഏകദേശം 28 കോടി വരും. മറ്റ് വിദേശ രാജ്യങ്ങളേക്കാള്‍ നിര്‍മാണ ചെലവ് കുറവ്
കേരളത്തിലെ 15 അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളുടെ പണി അതിവേഗത്തില്‍; ഉദ്ഘാടനം ജനുവരിയില്‍
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍
ടിക്കറ്റ് ബുക്കിംഗ് മുതല്‍ ട്രെയിന്‍ ട്രാക്കിംഗ് വരെ; സൂപ്പര്‍ ആപ്പില്‍ സുപ്രധാന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി
രാജ്യത്ത് ഹിറ്റായി മാറിയ വന്ദേഭാരത് ട്രെയിനുകള്‍ക്ക് വിദേശ ഓര്‍ഡര്‍ ലഭിച്ചു, കയറ്റുമതി വൈകില്ലെന്ന് സൂചന
കേരളത്തിന്റെ പ്രധാന പാതയ്ക്ക് വെറും 5 ലക്ഷം രൂപ; റെയില്‍വേയ്ക്ക് ആകെ 2.55 ലക്ഷം കോടി, സുരക്ഷയ്ക്ക് ഊന്നല്‍
ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ ടെര്‍മിനല്‍ പദ്ധതികള്‍ക്കായി വെറും 66 കോടി രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്
റെയില്‍വേ വികസനം: അശ്വിനി വൈഷ്ണവിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ
കഴിഞ്ഞ വര്‍ഷം മാത്രം 5,500 കിലോമീറ്റര്‍ പുതിയ ട്രാക്ക് പണിതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം
വരുന്നൂ 50 പുത്തന്‍ അമൃത് ഭാരത് തീവണ്ടികള്‍; കണ്ണുംനട്ട് കേരളവും
2023 ഡിസംബര്‍ 30നാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ എത്തിയത്
വരുന്നത് 8,000 പുതിയ ട്രെയിനുകള്‍; വെയിറ്റിംഗ് ലിസ്റ്റ് സമ്പ്രദായത്തിന് വിട
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ 10,754 പ്രതിദിന ട്രിപ്പുകള്‍ നടത്തുന്നുണ്ട്
ഡിജിറ്റൽ ഇന്ത്യക്കായി ₹15,000 കോടി; നിർമിത ബുദ്ധിയിൽ ഊന്നൽ
2 ലക്ഷത്തിലേറെ പൗരന്മാര്ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ പരിശീലനം
ചെറുകിട വായ്പ സൗകര്യം മെച്ചപ്പെടുത്തും; വഴിയോര കച്ചവടക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്രം
വഴിയോര കച്ചവടക്കാര്‍ക്കായി 2020 ജൂണില്‍ ചെറുകിട വായ്പ സൗകര്യമായ പിഎം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിര്‍ഭര്‍ നിധി പദ്ധതി...
5ജിയിലേക്ക് കുതിക്കാന്‍ ബിഎസ്എന്‍എല്‍; 2024ല്‍ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
2022 ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ ആരംഭിച്ചത്
ഇൻ്റലിനെ സ്വാഗതം ചെയ്ത് കേന്ദ്ര ഐടി മന്ത്രി
76,000 കോടി രൂപയാണ് ചിപ്പ് നിര്‍മാണത്തിനായി കേന്ദ്രം ചെലവഴിക്കുന്നത്