You Searched For "Auto Sales"
ലക്ഷ്യം വില്‍പ്പനയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനം: വന്‍ പദ്ധതികളുമായി ടാറ്റാ മോട്ടോഴ്സ്
2025 ഓടെ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോയില്‍ 10 വാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഒരു വര്‍ഷത്തിനിടെ നാലാമത്തെ വില വര്‍ധനവിനൊരുങ്ങി മാരുതി സുസുകി, വിവരങ്ങള്‍ അറിയാം
ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി
ആദ്യം വാഹനം, പണം പിന്നെ: കിടിലന്‍ ഓഫറുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഇഎംഐകളില്‍ ക്യാഷ്ബാക്ക്, ആകര്‍ഷകമായ പലിശ നിരക്ക് തുടങ്ങിയ ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
ഒരുവര്‍ഷം കൊണ്ട് വില്‍പ്പന ഇരട്ടിയാക്കി ഹ്യുണ്ടായ്
അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതിയില്‍ 2020 മാര്‍ച്ചിനേക്കാള്‍ 101 ശതമാനം വര്‍ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്
ജനുവരിയില്‍ 53 ശതമാനം വളര്‍ച്ചയുമായി യമഹ
2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി ആറ് മാസം യമഹ മോട്ടോര്‍ ഇന്ത്യ ആഭ്യന്തര മൊത്തവ്യാപാരത്തില്‍ ഉയര്‍ന്ന...
ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ 3.14 ശതമാനം ഇടിവ്
കയറ്റുമതി 18,113 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,553 യൂണിറ്റായിരുന്നു
ജനുവരിയിലെ വില്‍പ്പനയില്‍ 23.8 ശതമാനം വളര്‍ച്ചയുമായി ഹ്യുണ്ടായ്
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 42,002 യൂണിറ്റാണ് വിറ്റുപോയത്
2015-20 കാലയളവില്‍ വാഹനവിപണിയില്‍ വളര്‍ച്ച 1.3 ശതമാനം മാത്രം
2005-10 കാലയളവില്‍ ഇതിന്റെ പത്തിരട്ടിയായിരുന്നു വാഹന വിപണിയിലെ വളര്‍ച്ച
10 കോടി നേട്ടവുമായി ഹീറോ മോട്ടോകോര്‍പ്പ്
1994 ല്‍ ആദ്യത്തെ ഒരുകോടി നേട്ടം കൈവരിച്ച ഹീറോ മോട്ടോകോര്‍പ്പ് 2017ല്‍ 7.5 കോടി യൂണിറ്റുകളാണ് പുറത്തിറക്കിയത്
പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന കൂടി
ഫെഡറേഷന് ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്സ് അസോസിയേഷനാണ് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്
ഉത്സവ സീസണും തുണച്ചില്ല വാഹന വില്‍പ്പന താഴോട്ട്
മുച്ചക്ര-ഇരുചക്ര വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്, ട്രാക്ടറിന്റെ വില്‍പ്പന കൂടി