You Searched For "BSNL"
ബി.എസ്.എന്‍.എല്ലിലേക്കുള്ള ചാട്ടം അബദ്ധമായോ? വരിക്കാര്‍ ത്രിശങ്കുവില്‍, നിരവധി പേര് മടക്കയാത്രയില്‍
സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ടെലികോം പ്ലാനില്‍ വലിയ ഡിസ്കൗണ്ട് നല്‍കിയിട്ടും ബി.എസ്.എന്‍.എല്ലിന് ഉപയോക്താക്കളെ...
ജിയോ സെപ്റ്റംബറില്‍ ഉപേക്ഷിച്ചത് 79 ലക്ഷം വരിക്കാര്‍, ജിയോയ്ക്ക് അടിതെറ്റിയത് എവിടെ? അവസരം മുതലാക്കി ബി.എസ്.എന്‍.എല്‍
വരുമാനം ഉണ്ടാക്കുന്നതിന് ടെലികോം കമ്പനികള്‍ പാലിക്കേണ്ട സന്തുലിതാവസ്ഥ അടിവരയിടുന്നതാണ് സമീപകാല പ്രവണതകൾ
മാസം 51 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് ഡേറ്റ! 601 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോയുടെ സമ്മാനം
4ജി ഉപയോക്താക്കള്‍ക്ക് പുതിയ പാക്കേജിലേക്ക് മാറാന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം
പുറത്തിറങ്ങിയാല്‍ ഇനി ബോറടിക്കില്ല! കേരളത്തിലെ 2,023 സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ; ഇങ്ങനെ ചെയ്താല്‍ ലൊക്കേഷനുകള്‍ അറിയാം
എറണാകുളം ജില്ലയില്‍ 221 ലൊക്കേഷനുകളില്‍ , 1 ജിബി ഡാറ്റ തികച്ചും സൗജന്യം , കൂടുതല്‍ ഡാറ്റ മിതമായ നിരക്കില്‍
സിം കാര്‍ഡ് ഇല്ലാതെ ഓഡിയോ, വീഡിയോ കോള്‍ വിളിക്കാം, സന്ദേശങ്ങളും അയക്കാം; ബി.എസ്.എന്‍.എല്‍ വേറെ ലെവലാണ്!
ലോഗോയും മുദ്രാവാക്യവുമടക്കം മാറ്റി പരിഷ്കാരിയായ ബി.എസ്.എന്‍.എല്‍ നിരന്തരം നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച്...
അരലക്ഷം 4ജി ടവറുകള്‍ റെഡി! 5ജി സേവനങ്ങളും വൈകില്ല, ടാറ്റയുടെ കരുത്തില്‍ ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എന്‍.എല്‍
ഒരുലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടി.സി.എസ്) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്...
നിരക്ക് കൂട്ടിയപ്പോള്‍ പണി കിട്ടിയത് എയര്‍ടെല്ലിനും ജിയോക്കും! ബി.എസ്.എന്‍.എല്ലിന് 2 മാസത്തില്‍ 54.64 ലക്ഷം പുതിയ വരിക്കാര്‍
രണ്ട് വര്‍ഷത്തിനിടെ ബി.എസ്.എന്‍.എല്ലിന്റെ ലാഭവും കൂടിയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാധിത്യ സിന്ധ്യ
ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് സന്തോഷിക്കാം; നിരക്കുകള്‍ കൂടില്ല; പുതിയ ഏഴ് സര്‍വ്വീസുകള്‍ കൂടി
4ജി സേവനം എല്ലാവരിലേക്കും, 6,000 കോടിയുടെ വിപുലീകരണം
105 ദിവസം വാലിഡിറ്റി, 210 ജിബി ഡേറ്റ, അതിശയിപ്പിക്കുന്ന ഓഫറുമായി വീണ്ടും ബി.എസ്.എൻ.എല്‍, സ്വകാര്യ കമ്പനികള്‍ വിയര്‍ക്കും
സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ തുടര്‍ച്ചയായി പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ബി.എസ്.എന്‍.എല്‍
വീട്ടില്‍ ബി.എസ്.എന്‍.എല്‍ വൈഫൈ ഉണ്ടെങ്കില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് ഫ്രീ; തരംഗമാകാന്‍ 'സര്‍വത്ര'
വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ഇന്റര്‍നെറ്റ് കണക്ഷന് ബി.എസ്.എന്‍.എലിന്റെ മറ്റൊരു എഫ്.ടി.ടി.എച്ച് കണക്ഷനുള്ള...
ഫോണില്‍ സ്പാം കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയോ? പരിഹാരവുമായി എയര്‍ടെല്‍, ജിയോയും ബി.എസ്.എന്‍.എല്ലും ടാറ്റയുമായി ഒന്നിച്ചേക്കും
സ്പാം കോളുകളുടെ പ്രശ്നം പരിഹരിക്കുന്നതിൽ ഏകീകൃത സമീപനം ആവശ്യമാണെന്നാണ് എയര്‍ടെല്‍
ബി.എസ്.എന്‍.എല്ലിന്റെ സര്‍പ്രൈസ് മൂവില് കോളടിച്ചത് ഇവിടുത്തുകാർക്ക്, ഇങ്ങനെയൊരു സേവനം രാജ്യത്താദ്യം
ഇടിമിന്നല്‍ വേഗം, 4ജി സാമ്പിള്‍ മാത്രം; സ്വന്തം ടെക്നോളജിയില്‍ ബി.എസ്.എന്‍.എല്‍ ഒരുക്കുന്നത് കിടിലന്‍ 5ജി