You Searched For "chatgpt"
മെഴ്സിഡീസ് കാറില്‍ ചങ്ങാതിയാകാന്‍ ഇനി ചാറ്റ് ജി.പി.ടിയും
മനുഷ്യൻ സംസാരിക്കുന്നത് പോലെ കാർ മറുപടികള്‍ നല്‍കും
രഹസ്യങ്ങള്‍ ചോര്‍ന്നേക്കും; എ.ഐ ഉപയോഗം സൂക്ഷിച്ച് മതിയെന്ന് ജീവനക്കാരോട് ഗൂഗ്ള്‍
എ.ഐക്ക് ഡേറ്റ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍
'ഇന്ത്യന്‍ ചാറ്റ് ജിപിടി' നിര്‍മിക്കാന്‍ വന്‍കിട കമ്പനികള്‍
ടെക് മഹീന്ദ്ര, സോഹോ കോര്‍പ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവര്‍ പുതിയ എ.ഐ പതിപ്പുകളുടെ പണിപ്പുരയില്‍
ചാറ്റ്ജിപിടി ചതിച്ചു; വക്കീലിനെ കോടതി കയ്യോടെ പൊക്കി
കേസിന് നിരത്തിയ ഉദാഹരണങ്ങള്‍ ചാറ്റ്ജിപിടി 'കെട്ടിച്ചമച്ചത്' എന്ന് കണ്ടെത്തി
ഇന്ത്യയില്‍ ചാറ്റ് ജിപിടിയുടെ പ്രചാരം അതിശയകരമെന്ന് ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്ട്ട്മാന്
പ്രധാനമന്ത്രിയുമായി സാം ആള്ട്ട്മാന് കൂടികാഴ്ച്ച നടത്തി
ബ്യൂട്ടി ടെക്: വസ്ത്രം തിരഞ്ഞെടുക്കാനും നിര്‍മിത ബുദ്ധി
ഓണത്തിനൊരുങ്ങുവാനോ കല്യാണത്തിന് പോകാനോ സാങ്കേതിക സഹായത്തോടെ ഇനി സ്റ്റൈലിംഗ് നടത്താം. ഒരു ഷർട്ടോ സാരിയോ ധരിക്കുമ്പോൾ...
ഓണാഘോഷമോ, കല്യാണമോ എങ്ങനെ ഒരുങ്ങണമെന്ന് പറയും മിന്ത്രയുടെ 'മൈഫാഷന്‍ജിപിടി'
സമയം ലാഭിക്കാം, ഓരോ വസ്തുക്കളും വെവ്വേറെ നോക്കി സമയം കളയേണ്ട
ചാറ്റ്ജിപിടിയുടെ ഐ.ഒ.എസ് ആപ്പ് അവതരിപ്പിച്ചു, ആന്‍ഡ്രോയിഡ് ആപ്പ് ഉടനെത്തും
ആപ്പ് നിലവില്‍ സൗജന്യം; യു.എസിൽ ആദ്യം, മറ്റ് രാജ്യങ്ങളിലേക്ക് ഉടനെത്തും
മൈക്രോസോഫ്റ്റിന്റെ സ്വന്തം എ.ഐ ചിപ്പുകള്‍ വരുന്നൂ
ചിപ്പ് ചാറ്റ് ജി.പി.ടി പോലുള്ള നിര്‍മിത ബുദ്ധി പ്രോഗ്രാമുകളുടെ തുടര്‍ വികസനം സാധ്യമാക്കും
മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോണ്‍ മസ്ക്
മൈക്രോസോഫ്റ്റിന്റെ പരസ്യ വിതരണ സംവിധാനത്തില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ ഭീഷണി
പകര്‍പ്പവകാശത്തിന് ഭീഷണി; ചാറ്റ്ജിപിടിയെ നിയന്ത്രിക്കണമെന്ന ആവശ്യം ജര്‍മ്മനിയില്‍ ശക്തം
ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ സംഘടനകള്‍ യൂറോപ്യന്‍ യൂണിയനുമായി പങ്കുവച്ചു
ഗൂഗ്ളിനെ സാംസംഗ് കൈവിടുമോ ?
സാംസംഗുമായുള്ള കരാറില്‍ നിന്ന് ഗൂഗ്ള്‍ വാര്‍ഷിക വരുമാനത്തില്‍ 300 കോടി ഡോളറാണ് നേടുന്നത്