You Searched For "chatgpt"
ചാറ്റ്ജിപിടിയിലെ പിഴവുകള്‍ കണ്ടെത്തൂ, 20,000 ഡോളര്‍ വരെ പ്രതിഫലം നേടാം
സുരക്ഷാ പിഴവുകള്‍, തെറ്റുകള്‍, പരാധീനതകള്‍, സോഫ്റ്റ്വെയർ ബഗ്ഗുകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനാണ് പ്രതിഫലം
നിര്‍മിത ബുദ്ധിയിലേക്ക് ചുവടുവച്ച് ആലിബാബയും
എഐ ഭാഷാ മോഡലായ ടോംഗി ക്വിയാന്വെന് ചൈനീസ്, ഇംഗ്ലീഷ് ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവ് ഉണ്ടെന്ന് കമ്പനി
ഗൂഗിളിന്റെ ചാറ്റ് ബോട്ട് 'ബാര്‍ഡ്' പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി
യുഎസിലും യുകെയിലുമുള്ളവര്ക്കാണ് ആദ്യം ബാര്‍ഡ് ഉപയോഗിക്കാനാവുക
ചാറ്റ്ജിപിടി സേവനം ഉപയോഗിക്കാൻ എയര്‍ ഇന്ത്യയും
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് സിഇഒ കാംബെല്‍ വില്‍സണ്‍
പണമടച്ചുള്ള ചാറ്റ്ജിപിടി പ്ലസ് സേവനം ഇനി ഇന്ത്യയിലും
ജിപിടി-4നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ പ്രീമിയം പതിപ്പായ ചാറ്റ്ജിപിടി പ്ലസ്
ചാറ്റ് ജിപിടിയുടെ ചൈനീസ് എതിരാളി 'ഏണി'; പ്രതീക്ഷിച്ചത്ര പോരെന്ന് റിപ്പോര്‍ട്ട്
ചാറ്റ്ജിപിടി പോലൊരു ചാറ്റ്ബോട്ട്. ഇതാണ് ബെയ്ദു ലക്ഷ്യമിടുന്നത്
വരുന്നൂ ജിപിടി 4, ചാറ്റ്ജിപിടി ഇനി കൂടുതല്‍ ശക്തമാകും
മനുഷ്യബുദ്ധിയെയും മറികടക്കാന്‍ ജിപിടി 4
ചാറ്റ് ജിപിടി ഉപയോഗിച്ച് 'കൂ'വില്‍ ഇനി കുറിപ്പുകള്‍ എഴുതാം
ഇന്ന് വിവിധ മേഖലകളിലേക്ക് ഈ ചാറ്റ്ബോട്ടിന്റെ ഉപയോഗം വ്യാപിക്കുകയാണ്
ചാറ്റ് ജിപിറ്റി പോലെ ഒരു ചാറ്റ്ബോട്ട്; യുഎഇയിലെ ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ മലയാളി വനിത
നിര്‍മിത ബുദ്ധിയെ കൂട്ടുപിടിച്ച് പ്രിയ തുടങ്ങിയത് സ്വപ്ന സംരംഭം
ചാറ്റ് ജിപിടിയെ എതിരിടാന്‍ യുഎസ്എമ്മുമായി ഗൂഗ്ള്‍
വിവിധ പ്രാദേശിക ഭാഷകളിലും ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷന്‍ (ASR) നടത്താനാകുമെന്ന് ഗൂഗിള്‍ പറയുന്നു
ചാറ്റ് ജിപിടി തൊഴിലവസരങ്ങള്‍ കവര്‍ന്നു തുടങ്ങി, കമ്പനികള്‍ക്ക് വന്‍ ലാഭം
നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയ കമ്പനികള്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ ചെലവ് കുറക്കാന്‍ സാധിച്ചു
ബിംഗ്, എജ് എന്നിവയില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
ചാറ്റ്ജിപിടിയില് നൽകുന്ന സേവനങ്ങള്‍ കൂറേകൂടി മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാവും എന്നതാണ് പ്രത്യേകത