You Searched For "covid19 cases"
17,518 പേര്‍ക്ക് കൂടി രോഗം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്
സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 4,38,913 പേര് ചികിത്സയില്‍, 97 മരണം
പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, 24 മണിക്കൂറിനിടെ 4.14 ലക്ഷം പുതിയ രോഗികള്‍
പത്ത് ദിവസത്തോളമായി രാജ്യത്തെ പ്രതിദിന മരണനിരക്ക് മൂവായിരത്തിന് മുകളിലാണ്
കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയില്‍ ബെഡ് ഒഴിവുണ്ടോ? ഇതുവഴി അറിയാം
നാലു മണിക്കൂര്‍ ഇടവേളയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍...
കുറയാതെ കോവിഡ്, രാജ്യത്ത് പുതുതായി 3,82,691 കേസുകള്‍
34.9 ലക്ഷമാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്
രാജ്യം മൂന്നാം തരംഗവും നേരിടേണ്ടിവരും, രക്ഷനേടാന്‍ മുന്നിലുള്ളത് മൂന്ന് കാര്യങ്ങള്‍
കോവിഡ് മൂന്നാം തരംഗം കുട്ടികളെയായിരിക്കും കൂടുതലായി ബാധിക്കുകയെന്ന് ആരോഗ്യ വിദഗ്ധര്‍
150 ജില്ലകളില്‍ ലോക്ക്ഡൗണിന് ശുപാര്‍ശ: കേരളത്തില്‍നിന്ന് ഈ ജില്ലകളും
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിലാണ് ലോക്ക്ഡൗണിന് ശുപാര്‍ശ
രണ്ട് ലക്ഷം കടന്ന് മരണം: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുതിക്കുന്നു
3,286 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടത്
രാജ്യത്ത് ഒരു മിനുട്ടില്‍ 245 രോഗികള്‍: മുന്നരലക്ഷം കടന്ന് പ്രതിദിന കേസുകള്‍
24 മണിക്കൂറിനുള്ളില്‍ 2,812 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കാരണം ജീവന് നഷ്ടമായത്
കോവിഡ് രണ്ടാം തരംഗം മേയ് പകുതിയോടെ രൂക്ഷമാകും രാജ്യത്ത് മരണം 6.65 ലക്ഷമാകും- റിപ്പോര്‍ട്ട്
മെയ് പകുതിയോടെ ആക്ടീവ് കേസുകളുടെ എണ്ണം 35 ലക്ഷമാകും
മൂന്നുലക്ഷം കടന്ന് പ്രതിദിന കേസുകള്‍
24 മണിക്കൂറിനിടെ 2,104 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്
കോവിഡ് പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്നു, സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായേക്കും
രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധന നിയന്ത്രണ വിധേയമായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും