You Searched For "Covid-19"
പരിശോധിച്ചത് 1,07,096 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 14,233 രോഗികള്‍
24 മണിക്കൂറിനിടെ 15,355 പേരാണ് രോഗമുക്തി നേടിയത്
രാജ്യത്ത് മരണസംഖ്യ കുറയുന്നില്ല: 24 മണിക്കൂറിനിടെ ജീവന് നഷ്ടമായത് 3,403 പേര്‍ക്ക്
91,702 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്
കോര്‍പ്പറേറ്റ് വാക്സിന് പ്രോഗ്രാം ഉപഭോക്താക്കള്‍ക്കും കുടുംബത്തിനും നല്കി അസറ്റ് ഹോംസ്
ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വാക്സിനേഷന് ഉപഭോക്താക്കളിലേക്കും എത്തിച്ച് ആയിരക്കണക്കിനു പേരെയാണ് ഈ കോവിഡ് കാലത്ത്...
പരിശോധിച്ചത് 1,15,022 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത് 16,204 പേര്‍ക്ക്
24 മണിക്കൂറിനിടെ 20,237 പേരാണ് രോഗമുക്തി നേടിയത്
കോവിഡ് സ്ത്രീ തൊഴിലാളികള്‍ക്ക് നേട്ടമായെന്ന് റിപ്പോര്‍ട്ട്
ഉയര്‍ന്ന പദവികളിലേക്കുള്ള സ്ത്രീകളുടെ നിയമനം കൂടിയെന്ന് റിപ്പോര്‍ട്ട്
തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ
പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് രണ്ടായിരത്തിന് മുകളിലാണ്
ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാം; ബിസിനസുകാര്‍ സ്വയം പരിശോധിക്കേണ്ട 5 കാര്യങ്ങള്‍
കോവിഡ് രണ്ടാം തരംഗം ബിസിനസ് സമൂഹത്തെ ഒന്നടങ്കം വലച്ചിരിക്കുകയാണ്. ചെറുകിട ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അവസരത്തില്‍...
24 മണിക്കൂറിനിടെ പരിശോധിച്ചത് 1,09,979 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 15,567 കോവിഡ് ബാധിതര്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
63 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
18 ലക്ഷത്തിലധികം പരിശോധന നടത്തിയപ്പോള്‍ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്
എല്ലാവര്ക്കും സൗജന്യ വാക്സിന് എങ്ങനെയാണ് കേന്ദ്രം നടപ്പാക്കുക; അറിയാം
ഐസിയു, വെന്റിലേറ്ററുകള്‍ ഉള്‍പ്പടെ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ വിപുലീകരിച്ചു.
എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനം: 500 മില്ല്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം
ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്മെന്റിന്റെ (ഐ ബി ആര് ഡി) 500 മില്ല്യണ്‍ യുഎസ് ഡോളര്‍...
രാജ്യത്തിന് ആശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
24 മണിക്കൂറിനിടെ 1.06 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്