You Searched For "Covid-19"
പരിശോധിച്ചത് 1,16,354 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 17,328 കോവിഡ് ബധിതര്‍
24,003 പേര് രോഗമുക്തി നേടിയതോടെ ഇനി ചികിത്സയിലുള്ളത് 1,67,638 പേരാണ്
വാക്സിനേഷന് സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല: റിപ്പോര്‍ട്ടുമായി ഡല്‍ഹി എയിംസ്
ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളെ കുറിച്ച് ഡല്‍ഹി എയിംസ് നടത്തിയ ആദ്യഘട്ട പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്
രാജ്യത്തെ കോവിഡ് കേസുകള്‍ 59 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
കോവിഡ് രണ്ടാം തരംഗത്തില്‍ മരണപ്പെട്ടവരില്‍ അധികവും ഗ്രാമീണമേഖലയില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ട്
കോവിഡ് ഇന്‍ഷുറന്‍സ് നിരസിക്കപ്പെടാനുള്ള 4 കാരണങ്ങള്‍ ഇവയാണ്
കൊറോണ കവച് പോലുള്ള കോവിഡ് പോളിസികള്‍ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പൂര്‍ണ പരിരക്ഷ ലഭിച്ചേക്കില്ല. കോവിഡ്...
ഇന്ന് 16,229 പേര്‍ക്ക് കോവിഡ്; ഇന്നു മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82%
സംസ്ഥാനത്ത് മരണം പതിനായിരത്തോട് അടുക്കുന്നു: പുതുതായി 18,853 കോവിഡ് രോഗികള്‍
1,23,885 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്
ശമ്പളം വാങ്ങാതെ ജോലി ചെയ്ത് മുകേഷ് അംബാനി!
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുകേഷ് അംബാനി കമ്പനിയില്‍ നിന്ന് വേതനം എടുത്തില്ല. കാരണം ഇതാണ്
ഓഫീസിലും ഫാക്ടറികളിലും കോവിഡിനെ പ്രതിരോധിക്കാം: ശ്രദ്ധിക്കണം ഈ 10 കാര്യങ്ങള്‍
കോവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത കുറയുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുമെങ്കിലും ഓഫീസുകളിലും ഫാക്ടറികളിലും...
ഫൈസര്‍ വാക്സിന് ജുലൈ മാസത്തോടെ ലഭ്യമായേക്കും: രാജ്യത്ത് പുതുതായി 1.34 ലക്ഷം കോവിഡ് ബാധിതര്‍
പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് തുടര്‍ച്ചയായ 44 ാം ദിവസവും രണ്ടായിരത്തിന് മുകളിലാണ്
കോവിഡ് മൂന്നാംതരംഗം തീവ്രമായിരിക്കും: മുന്നറിയിപ്പുമായി എസ് ബി ഐ റിപ്പോര്‍ട്ട്
കോവിഡ് മൂന്നാംതരംഗം തീവ്രമായിരിക്കുമെന്ന മുന്നറിയിപ്പുമായി എസ് ബി ഐ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന രണ്ട് കോടി കഴിഞ്ഞു, പുതുതായി 19,661 രോഗികള്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സൗജന്യ വാക്സിനേഷനുമായി സിന്തൈറ്റ് ഗ്രൂപ്പ്
കുത്തിവെയ്പിനായി കോവാക്സിന് സിന്തൈറ്റ് നേരിട്ട് വാങ്ങി