You Searched For "Covid-19"
അഞ്ച് ലക്ഷം രൂപ വരെ കോവിഡ് വായ്പ; ആര്‍ക്കൊക്കെ ഗുണകരമാകും, എങ്ങനെ ലഭിക്കും?
100 കോടി രൂപ വരെ ബിസിനസ് വായ്പകളും പ്രഖ്യാപിച്ചു. വ്യക്തിഗത വായ്പയുള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും സാധാരണ...
സംസ്ഥാനത്ത് ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ്
ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല.
കോവിഡ് ഭേദമായവരിലെ ദഹന പ്രശ്നങ്ങള്‍; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
കോവിഡ് നെഗറ്റീവ് ആയതിനുശേഷമുള്ള 'ലോംഗ് കോവിഡ്' എന്ന അവസ്ഥയില്‍ ദഹനപ്രശ്നങ്ങളും അലട്ടുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട...
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആയി: പുതുതായി 22,318 കേസുകള്‍
194 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു: സംസ്ഥാനത്ത് പുതുതായി 28,798 കോവിഡ് ബാധിതര്‍
24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്
കോവിഡ്: സര്‍ക്കാര്‍ നിയമനങ്ങളിലും കുറവ്
മൂന്നുവര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാര്‍ തസ്തികകളിലെ നിയമനം
രാജ്യത്തെ പ്രതിദിന കേസുകള്‍ കുറഞ്ഞുവെങ്കിലും മരണസംഖ്യ ഉയര്‍ന്നുതന്നെ
24 മണിക്കൂറിനിടെ 4,172 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായത്
രണ്ടാം തരംഗം ഇന്ത്യയ്ക്ക് 5.5 ലക്ഷം കോടി നഷ്ടമാക്കുമെന്ന് ബാര്‍ക്ലേയ്സ്
വാക്സിനേഷന് മന്ദഗതിയിലായതും ലോക്ക് ഡൗണും ജിഡിപി വളര്‍ച്ചയെയും ബാധിക്കും
സംസ്ഥാനത്ത് പുതുതായി 29,803 കോവിഡ് ബാധിതര്‍, മരണം 177
2,55,406 പേരാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്
കോവാക്സിന് അംഗീകാരത്തിന് സമയമെടുക്കും: കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ഡബ്ല്യു എച്ച് ഒ
നിലവില്‍ ഒന്‍പത് രാജ്യങ്ങളില്‍ മാത്രമാണ് കോവാക്സിന് അംഗീകാരമുള്ളത്
എംജി ഉപഭോക്താവാണോ? എങ്കില്‍ ഈ സഹായം നിങ്ങള്‍ക്ക് ലഭിക്കും
എംജി ഹെല്‍ത്ത്ലൈന്‍ എന്ന പേരില്‍ അവതരിപ്പിച്ച പദ്ധതിയിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ...
40 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ
24 മണിക്കൂറിനിടെ 1,96,427 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കണ്ടെത്തിയത്