You Searched For "Covid-19"
ഇന്ന് 17,821 പേര്‍ക്ക് കോവിഡ്, ആകെ പരിശോധിച്ചത് 87,331 സാമ്പിളുകള്‍
ചികിത്സയിലുള്ളവര്‍ 2,59,179. പുതുതായി രണ്ട് ഹോട്ട്സ്പോട്ടുകള്‍
ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയുടെ പല ഭാഗത്തും കോവിഡ് വിതച്ചത് വന്‍ ദുരന്തം; പുറത്തുവരാത്ത കണക്കുകള്‍ ഏറെ
ഇന്ത്യയിലും ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് ഉണ്ടാക്കിയ തിരിച്ചടി വളരെ വലുത്. ടെസ്റ്റുകളുടെ എണ്ണം പലയിടങ്ങളിലും കുറവ്....
നായകളില്‍ പുതിയ കൊറോണ വൈറസ്; മനുഷ്യലേക്കും പടരും
മലേഷ്യയില്‍ എട്ടു പേര്‍ക്ക് രോഗബാധ
ഇന്ത്യയില്‍ സ്പുട്നിക് വാക്സിന് ഉല്‍പ്പാദനം ആഗസ്തോടെ
മൂന്ന് ഘട്ടങ്ങളായാകും സ്പുട്നിക് ഉല്‍പ്പാദനം ആരംഭിക്കുകയെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി
രണ്ടാം ഡോസിനായി തിരക്കു കൂട്ടേണ്ട; ഇടവേള കൂടുന്നത് പ്രതിരോധ ശേഷി 300 മടങ്ങ് വര്‍ധിപ്പിക്കുമെന്ന്
രണ്ടാം ഡോസിന് ആറുമാസം വരെ ഇടവേളയാകാമെന്നാണ് പുതിയ കണ്ടെത്തല്‍
ബ്ലാക്ക് ഫംഗസിനെക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസും പടരുന്നു; ആരൊക്കെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്
കോവിഡ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള വൈറ്റ് ഫംഗസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെ കണ്ടെത്തും? അറിയാം.
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ് ; ഏഴ് പുതിയ ഹോട്ട്സ്പോട്ടുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവര്‍ 3,06,346.
സംസ്ഥാനത്ത് പുതുതായി 30,491 കേസുകള്‍
24 മണിക്കൂറിനിടെ 44,369 പേര് രോഗമുക്തി നേടി
മരണം നാലായിരത്തില്‍ താഴെ: രാജ്യത്ത് പുതുതായി 2,76,110 കോവിഡ് കേസുകള്‍
20.5 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയിട്ടും രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്
ഇന്ന് 31,337 കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആയി
ചികിത്സയിലുള്ളവര്‍ 3,47,626പേര്. സംസ്ഥാനത്ത് 3 പുതിയ ഹോട്ട് സ്പോട്ടുകള്‍
രാജ്യത്ത് കോവിഡ് മൂലം മരിച്ചത് 269 ഡോക്ടര്‍മാര്‍
ഡോക്ടര്‍മാരില്‍ 66 ശതമാനം പേര് മാത്രമേ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചിട്ടുള്ളൂ
വാക്സിന് ക്ഷാമകാലത്ത് പൊതുമേഖലയിലെ വാക്സിന് നിര്‍മാണ യൂണിറ്റ് കാടുകയറി നശിക്കുന്നു!
രാജ്യത്ത് വാക്സിന് ക്ഷാമം നേരിടുമ്പോള്‍ പൊതുമേഖലയിലെ വാക്സിന് നിര്‍മാണ ഫാക്ടറി വെറുതെ കിടന്ന് നശിക്കുന്നു