You Searched For "Covid-19"
ദീര്‍ഘസമയം ജോലി ചെയ്യുന്നത് ആളെ കൊല്ലുമെന്ന് ലോകാരോഗ്യ സംഘടന
പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 29 ശതമാനവും ദീര്‍ഘസമയം ജോലി ചെയ്തവരാണെന്ന് കണ്ടെത്തല്‍
സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ കുറയുന്നു: രോഗമുക്തി നേടിയത് 99,651 പേര്
പരിശോധനയും കുറഞ്ഞു, 86,505 സാമ്പിളുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്
കോവിഡ് ഭൂമിവില കൂട്ടിയോ കുറച്ചോ? സ്ഥലക്കച്ചവടക്കാര്‍ പറയുന്നത് ഇങ്ങനെ
ചെറിയ ഭൂമികളുടെ വില്‍പ്പന മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്
ഇന്ത്യന്‍ കമ്പനികളുടെ വരുമാനം സാധാരണ നിലയിലാവാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മൂഡീസ്
ഐറ്റി, ടെലികോം മേഖലയിലൊഴികെ തിരിച്ചടിയെന്നും റിപ്പോര്‍ട്ട്
കോവിഡ്: മെഡിക്ലെയ്മുകളില്‍ വന്‍വര്‍ധന
ആറ് ആഴ്ചക്കിടെ ഫയല്‍ ചെയ്തത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ മെഡിക്ലെയ്മുകളുടെ പകുതി
കോവിഡിനെ തുരത്താന്‍ ഒറ്റ ഡോസ്, സ്പുട്നിക് ലൈറ്റ് ജൂണിലെത്തും
79.4 ശതമാനത്തോളം ഫലപ്രാപ്തിയാണ് സ്പുട്നിക് ലൈറ്റിന് അവകാശപ്പെടുന്നത്
'ബിന്‍-19' കിടുവാണ്! ഉപയോഗിച്ച മാസ്കുകള്‍ ശേഖരിക്കും, അണുവിമുക്തമാക്കും
കെ എസ് യു എം സ്റ്റാര്‍ട്ടപ്പ് വിഎസ്ടിയുടെ ബിന്‍-19 യന്ത്രത്തെക്കുറിച്ച് അറിയാം. ഒപ്പം ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി)...
പ്രതിദിന കേസുകള്‍ മൂന്നുലക്ഷത്തില്‍ താഴെ: മരണസംഖ്യ ഉയര്‍ന്നുതന്നെ
24 മണിക്കൂറിനിടെ 4,106 പേര്‍ക്കാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
കൊവാക്സിന് എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് ഭാരത്ബയോടെക്
ഇന്ത്യന്‍, യുകെ വകഭേദങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധം തീര്‍ക്കുന്നതാണെന്ന് പഠന റിപ്പോര്‍ട്ടും
18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്സിന്
രജിസ്ട്രേഷന് ശനിയാഴ്ച ആരംഭിക്കും.
സംസ്ഥാനത്ത് പുതുതായി 34,694 കേസുകള്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്
രാജ്യത്ത് പുതിയ കേസുകളില്‍ കുറവ്: മരണസംഖ്യ ഉയര്‍ന്നുതന്നെ
24 മണിക്കൂറിനിടെ 3.43 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്