You Searched For "Covid-19"
അനുമതി കിട്ടുന്നില്ല, സിനിമയും പോകുന്നു തെലങ്കാനയിലേക്ക്!
ചലച്ചിത്ര ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് ഇതര സംസ്ഥാനങ്ങളിലേക്ക്
സംസ്ഥാനത്ത് കോവിഡിന് ശമനമില്ല: പുതുതായി 14,373 കേസുകള്‍
24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്
പരിശോധന കുറച്ചു: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളും കുറഞ്ഞു
24 മണിക്കൂറിനിടെ 8,037 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്
സംസ്ഥാനത്ത് ടിപിആര്‍ കുറയുന്നില്ല: പുതുതായി 12,456 പേര്‍ക്ക് കൂടി കോവിഡ്
24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്
വ്യാപാരികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ, ജാമ്യവ്യവസ്ഥയിലും ഇളവ്
ചില്ലറ - മൊത്ത വ്യാപാരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മ, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോൾ...
കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് പുറത്തുവിട്ടു
രാജ്യത്ത് പുതുതായി 44,111 കോവിഡ് ബാധിതര്‍, മരണം 738
പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,95,533 ആയി കുറഞ്ഞു
പരിശോധിച്ചത് 1,19,659 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 12,095 രോഗികള്‍
24 മണിക്കൂറിനിടെ 10,243 പേരാണ് രോഗമുക്തി നേടിയത്
സംസ്ഥാനത്ത് കോവിഡിന് ശമനമില്ല: പുതുതായി 12,868 രോഗികള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രദേശിക ലോക്ക്ഡൗണുകള്‍ കടുപ്പിക്കുന്നു
കോവിഡ്: കേരളത്തിലെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത!
തിരുവനന്തപുരം നഗരം ഉൾപ്പെടെ സെമിലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ 13പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക് ഡൗണും...
കോവിഡ്: രാജ്യത്തെ ആകെ മരണം നാല് ലക്ഷത്തിലേക്ക്
24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത് 48,786 പേര്‍ക്ക്
പരിശോധിച്ചത് 85,445 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 8,063 രോഗികള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആയി