Cryptocurrency - Page 8
ലക്ഷ്വറി ബ്രാന്‍ഡ് ഗുച്ചി ഇനി ക്രിപ്റ്റോയില്‍ ഇടപാടുകള്‍ നടത്തും
ബിറ്റ്കോയിന് എഥറിയം,ഡോഷ് കോയിന്, ഷിബ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് ഗുച്ചിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം
എന്തുകൊണ്ട് ബിറ്റ്കോയിനെ എതിർക്കുന്നു?കാരണം വ്യക്തമാക്കി വാറൻ ബഫറ്റ്
ലോകത്തിലെ എല്ലാ ബിറ്റ്കോയിനും 25 ഡോളറിന് നൽകാമെന്ന് പറഞ്ഞാലും താൻ വാങ്ങില്ലെന്ന് ബഫറ്റ്
വീണ്ടും യുക്രെയ്ന് അഭയാര്‍ത്ഥികള്‍ക്കായി ബിനാന്‍സ്; ഇത്തവണ ക്രിപ്റ്റോ കാര്‍ഡ്
അഭയാര്‍ത്ഥികള്‍ക്ക് 75 ബിനാന്‍സ് യുഎസ്ഡി (ഏകദേശം 5,740 രൂപ) വീതം മൂന്ന് മാസത്തേക്ക് നൽകും
'ഞാന്‍ കോളെജ് ഡ്രോപ്ഔട്ട് ആണ്!' സിംഗപ്പൂര്‍ ആസ്ഥാനമായ ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോം വോള്‍ഡിന്റെ തലപ്പത്തെ മലയാളി Sanju Sony Kurian
സഞ്ജു സോണി കുര്യന് ആഗോള കമ്പനിയായ വോള്‍ഡിന്റെ സഹസ്ഥാപകനായ കഥ
ക്രിയേറ്റര്‍മാര്‍ക്ക് ക്രിപ്റ്റോയില്‍ പ്രതിഫലം നല്കാന് ട്വിറ്റര്‍
ആദ്യഘട്ടത്തില്‍ സ്റ്റേബിൾ കോയിനായ യുഎസ്ഡി ആണ് ഉപയോഗിക്കുക
ഇന്ത്യന്‍ ക്രിപ്റ്റോ മേഖല ഞെട്ടിക്കും, കേന്ദ്രം സൃഷ്ടിച്ച അവ്യക്തതകള്‍ താല്‍ക്കാലികം: കോയിന് ഡിസിഎക്സ് സഹസ്ഥാപകന്‍
പുതിയ ഫണ്ടിംഗിലൂടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചായി കോയിന്‍ഡിസിഎക്സ് മാറി
ക്രിപ്റ്റോയുടെ അപകടസാധ്യതകള്‍ ഇവയാണ്, തുറന്നടിച്ച് നിര്‍മല സീതാരാമന്
ഐഎംഎഫിന്റെ വേദിയിലാണ് ക്രിപ്റ്റോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയത്
യുപിഐ സേവനങ്ങള്‍ ഒഴിവാക്കി ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍
ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ യുപിഐ ഉപയോഗിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് എന്‍പിസിഐ വ്യക്തമാക്കിയിരുന്നു
ബിറ്റ്കോയിന് താഴേക്ക്, ഡോഷ് കോയിനും ഇടിവ്; വലിയ റെക്കോര്‍ഡുകളിലേക്ക് ഉടന്‍ എത്തുമോ?
41,917 ഡോളറിലേക്ക് ഇടിഞ്ഞ ബിറ്റ്കോയിന് വീണ്ടും പച്ചതൊടുന്നു
ക്രിപ്റ്റോയില്‍ നിക്ഷേപിക്കും മുമ്പ് റിസ്കുകള്‍ അറിയണം, പഠിക്കണം
നേട്ടം മാത്രമല്ല റിസ്കുകളും അറിയണം ക്രിപ്റ്റോ നിക്ഷേപകര്‍
എല്‍ സാല്‍വദോറിന്റെ പാതയില്‍; ഇനി ഹോണ്ടുറാസിലും ബിറ്റ് കോയിന് ഉപയോഗിക്കാം നിയമപരമായി തന്നെ
എല്‍ സാല്‍വദോറിന്റെ അയല്‍ രാജ്യമാണ് ഹോണ്ടുറാസ്
ഇന്ത്യയില്‍ ക്രിപ്റ്റോ ട്രേഡിംഗ് സേവനങ്ങള്‍ പ്രഖ്യാപിച്ച് കോയിന്‍ബേസ്
ഈ വര്‍ഷം രാജ്യത്ത് 1000 നിയമനങ്ങളാണ് കമ്പനി നടത്തുക