Cryptocurrency - Page 7
ബിറ്റ്കോയിനെക്കുറിച്ച് പഠിപ്പിക്കാന്‍ അക്കാദമിയുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി
ക്രിപ്റ്റോ, ബാങ്കുകളെ അപ്രസക്തമാക്കുമെന്നാണ് ഡോര്‍സിയുടെ വിലയിരുത്തല്‍
ബിറ്റ്കോയിന്; ലാഭത്തിന്റെ 90 ശതമാനവും ദീര്‍ഘകാല നിക്ഷേപകരുടെ കൈകളില്‍
കോയിന് മാര്‍ക്കറ്റ് ക്യാപിന്റെ കണക്ക് അനുസരിച്ച് ഏകദേശം 19,061,762 ബിറ്റ്കോയിനുകളാണ് സര്‍ക്കുലേഷനില്‍ ഉള്ളത്
ക്രിപ്റ്റോകള്ക്കായി ഒരു ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചിക
കോയിന്‍സ്വിച്ച് എന്ന ക്രിപ്റ്റോ കമ്പനിയാണ് രൂപയില്‍ വിനിമയം നടത്തുന്ന ക്രിപ്റ്റോകള്‍ക്ക് സൂചിക തയാറാക്കിയിരിക്കുന്നത്.
എന്‍എഫ്ടിയിന്മേല്‍ നികുതി; വ്യക്തത വരുത്താന്‍ കേന്ദ്രം
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകളെ വിര്‍ച്വല്‍ ആസ്തിയായി പരിഗണിക്കണോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാവും
തെരഞ്ഞെടുപ്പ് പ്രധാനം, സ്വന്തമായി ഒരു പോര്‍ട്ട്ഫോളിയോ വേണം; ക്രിപ്റ്റോയിലെ സാധ്യതകള്‍ എങ്ങനെ ?
ഭാവിയിലെ ബിറ്റ്കോയിന് ആകുമെന്ന് കരുതി വിലക്കുറവുള്ളവ നോക്കി വാങ്ങിക്കൂട്ടിയിട്ട് കാര്യമില്ല. നിലവിലെ...
എന്തുകൊണ്ട് ക്രിപ്റ്റോ നിക്ഷേപങ്ങള്‍ ഒഴിവാക്കി: വിശദീകരണവുമായി ബില്‍ഗേറ്റ്സ്
മസ്കിന്റെ കൈയ്യിലുള്ളത്ര പണം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ സൂക്ഷിക്കണെമെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍
ക്രിപ്റ്റോ വിപണി ചാഞ്ചാട്ടത്തില്‍, ബിറ്റ്കോയ്ന് വില 30,000 ഡോളറിന് മുകളില്‍
വ്യാഴാഴ്ച ഒരുഘട്ടത്തില്‍ ബിറ്റ്കോയ്നിന്റെ വില 28,694 ഡോളറായി കുറഞ്ഞിരുന്നു
ക്രിപ്റ്റോ തകര്‍ച്ചയ്ക്ക് പിന്നിലെന്ത്, നിക്ഷേപകര്‍ എന്തു ചെയ്യണം? വോള്‍ഡ് സഹസ്ഥാപകന്‍ പറയുന്നു
ക്രിപ്റ്റോകറന്‍സിയില്‍ ദീര്‍ഘകാല നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ, അറിയാം
ക്രിപ്റ്റോ പരസ്യങ്ങള്‍; സെലിബ്രിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവ അല്ലെന്ന് സെലിബ്രിറ്റികള്‍ ഉറപ്പിക്കണം
ബിറ്റ്കോയിന് 30,000 ഡോളറിന് താഴെ, ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.28 ട്രില്യണ്‍ ഡോളറായി കുറഞ്ഞു
ഏഴ് ദിവസത്തിനിടെ ബിറ്റ്കോയിന് വിലയില്‍ 4.7 ശതമാനം ഇടിവാണുണ്ടായത്
തകര്‍ന്നടിഞ്ഞ് ക്രിപ്റ്റോ മേഖല; മുന്നറിയിപ്പുമായി നിതിന്‍ കാമത്ത്
ടെറ ലൂണയുടെ വില കഴിഞ്ഞ 24 മണിക്കൂറിനിടെ 99 ശതമാനം ആണ് ഇടിഞ്ഞത്
ക്രിപ്റ്റോ നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; ജിഎസ്ടിയും ചുമത്തിയേക്കും
അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കും എന്നാണ് വിവരം