Cryptocurrency - Page 6
ഇന്ത്യന്‍ ക്രിപ്റ്റോ പ്ലാറ്റ്ഫോം വോള്‍ഡിനെ ഏറ്റെടുക്കാന്‍ യുകെ കമ്പനി
ക്രിപ്റ്റോ വിപണിയിലെ തകര്‍ച്ച, ഫണ്ടിംഗിലെ പ്രശ്നങ്ങള്‍, നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയവയാണ് വോള്‍ഡിനെ...
ക്രിപ്റ്റോ വിപണിയിലെ തിരിച്ചടി; ഇടപാടുകള്‍ നിര്‍ത്തിവെച്ച് വോള്‍ഡ്
ജൂണ്‍ 12 മുതല്‍ 197.7 മില്യണ്‍ ഡോളറിലിധികം പണമാണ് പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്.
ബിറ്റ്കോയിന് വില പൂജ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ചൈനയുടെ മുന്നറിയിപ്പ് കാര്യമോ..?
സമ്പത്ത് വ്യവസ്ഥയെ ക്രിപ്റ്റോ സ്വാധീനിച്ചാല്‍ എങ്ങനെ നേരിടണമെന്നതിനുള്ള മാതൃക ചൈന മുന്നോട്ടുവെച്ച് കഴിഞ്ഞു
ബിറ്റ്കോയിന് വില പൂജ്യത്തിലേക്ക് കൂപ്പുകുത്തിയേക്കാം, മുന്നറിയിപ്പുമായി ചൈന
ഈ വര്‍ഷം ആദ്യം പരീക്ഷണാര്‍ത്ഥം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ചൈന അവതരിപ്പിച്ചിരുന്നു
ക്രിപ്റ്റോ നിക്ഷേപകരെ എങ്ങനെ പുതിയ ടിഡിഎസ് നിയമം ബാധിക്കും?
പുതിയ മാനദണ്ഡങ്ങള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും. വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ കയ്യില്‍ വയ്ക്കുന്നവര്‍ അറിയാന്‍.
ജാഗ്രത വേണം, അല്ലെങ്കില്‍ പണി പാളും; ഇന്ത്യക്കാരില്‍നിന്ന് വ്യാജ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ തട്ടിയത് ആയിരം കോടി
തുടക്കത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം നല്കുന്ന രീതിയിലാണ് വ്യാജ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്
ക്രിപ്റ്റോയുടെ തകര്‍ച്ച; നിക്ഷേപിക്കാന്‍ പറ്റിയ സമയം ഇതോ..?
ഇപ്പോള്‍ ക്രിപ്റ്റോയിലോ എന്എഫ്ടിയിലോ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുവര് ഇക്കാര്യങ്ങള്‍ അറിയുക
തകര്‍ന്നടിഞ്ഞ് ക്രിപ്റ്റോ മേഖല; ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനികള്‍, കുലുക്കമില്ലാതെ ബിനാന്‍സ്
7 ദിവസത്തിനിടെ ബിറ്റ്കോയിന് 30.59 ശതമാനവും എഥെറിയം 37.84 ശതമാനവും ആണ് ഇടിഞ്ഞത്
'കുരങ്ങന്മാരുടെ മുഖവുമായെത്തുന്ന ഡിജിറ്റല്‍ ഇമേജുകള്‍': ക്രിപ്റ്റോയ്ക്ക് പിന്നാലെ എന്‍എഫ്ടികളെയും തള്ളി ബില്‍ ഗേറ്റ്സ്
ക്രിപ്റ്റോ അധിഷ്ടിത പദ്ധതികള്‍ ചെയ്യില്ല, വീണ്ടും വിമര്‍ശിച്ച് ഗേറ്റ്സ്.
ഇടിവ് തുടരുന്നു, ഒന്നര വര്‍ഷത്തിനിടയില്‍ ആദ്യമായി ക്രിപ്റ്റോ മൂല്യം ഒരു ട്രില്യണിന് താഴെ
2021 നവംബറില്‍ ക്രിപ്റ്റോ കറന്‍സികളുടെ വിപണി മൂല്യം 3 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നു
10 ദിവസത്തിനുള്ളില്‍ സ്ഥാപിക്കപ്പെട്ടത് 882 ബിറ്റ്കോയിന് എടിഎമ്മുകള്‍
ഒരു ദിവസം ലോകത്ത് ശരാശരി 16-20 ക്രിപ്റ്റോ എടിഎമ്മുകളാണ് സ്ഥാപിക്കപ്പെടുന്നത്
വീഴ്ചയിലേക്ക് പതിച്ച് ക്രിപ്റ്റോ, ബിറ്റ്കോയ്ന് 18 മാസത്തെ താഴ്ന്ന നിലയില്‍
ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.08 ട്രില്യണ്‍ ഡോളറായി