Cryptocurrency - Page 5
ചരിത്രത്തില്‍ ആദ്യം; ക്രിപ്റ്റോ കണക്കെടുപ്പ് നടത്താന്‍ ഒരുങ്ങി ഈ രാജ്യം
ക്രിപ്റ്റോ നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി
ഒരു വര്‍ഷത്തേക്ക് ഫ്രീ ചിക്കന്‍, എന്‍എഫ്ടിയുമായി കെഎഫ്സി
ബക്ക്ഈത്ത് എന്ന് പേരിട്ടിരിക്കുന്ന കളക്ഷന്‍ ഓപ്പണ്‍സീ പ്ലാറ്റ്ഫോമിലാണ് എത്തുന്നത്
ക്രിപ്റ്റോ ഹാക്ക്; 2022ല്‍ ഇതുവരെ നഷ്ടമായത് 15,070 കോടി, നേട്ടം ഉത്തര കൊറിയയ്ക്ക്
വേഗത്തില്‍ വളരാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്ലാറ്റ്ഫോമുകള് സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച വരുത്താന്‍ സാധ്യതയുണ്ടെന്ന്...
ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ 370 കോടി രൂപ ഇഡി മരവിപ്പിച്ചു
ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കെതിരേയുള്ള ഈ മാസത്തെ രണ്ടാമത്തെ നടപടിയാണിത്
ക്രിപ്റ്റോ ആവേശമടങ്ങി; ഷിബയെ മറന്ന മലയാളികള്‍
1000 രൂപയ്ക്ക് താഴെ നിക്ഷേപം നടത്തി പിന്‍വലിക്കാനാവാതെ, ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകളെ ഉപേക്ഷിച്ചവര്‍ നിരവധിയാണ്....
ചൈനീസ് കമ്പനികളെ പണം കടത്താന്‍ സഹായിച്ചു; 9 ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കെതിരെ ഇഡി
ക്രിപ്റ്റോ ആസ്തികള്‍ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്
ഇന്ത്യ ക്രിപ്റ്റോ സൗഹൃദമല്ല, പട്ടികയില്‍ ഒന്നാമത് ഹോങ്കോംഗ്
ഹോങ്കോംഗില്‍ 7 കി.മീ ചുറ്റളവില്‍ ഒരു ക്രിപ്റ്റോ എടിഎം. ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങളില്‍ യുഎഇ നാലാമത്.
ക്രിപ്റ്റോ ഇടപാടുകള്‍ നിരോധിച്ച് റഷ്യ, നിയന്ത്രിക്കാന്‍ ആഗോള പിന്തുണ വേണമെന്ന് നിര്‍മലാ സീതാരാമന്
ക്രിപ്റ്റോ നിരോധിക്കണമെന്നാണ് ആര്‍ബിഐ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്
പത്തോ അതോ പതിനായിരം വര്‍ഷമോ, ഷിബാ കോയിന് എന്ന് ഒരു ഡോളറില്‍ എത്തും ?
ക്രിപ്റ്റോ വിപണിയുടെ തകര്‍ച്ചയ്ക്കിടയിലും 30 ശതമാനത്തിലധികം വര്‍ധനവാണ് ഷിബാ കോയിന്റെ വിലയിലുണ്ടായത്
9400 കോടി രൂപ വേണം, പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത് ഈ ക്രിപ്റ്റോ എക്സ്ചേഞ്ച്
കഴിഞ്ഞ മാസമാണ് പ്ലാറ്റ്ഫോമിലെ ക്രിപ്റ്റോ ഇടപാടുകള്‍ നിര്‍ത്തി വെച്ചത്
ഇന്ത്യന്‍ ക്രിപ്റ്റോ പ്ലാറ്റ്ഫോം വോള്‍ഡിനെ ഏറ്റെടുക്കാന്‍ യുകെ കമ്പനി
ക്രിപ്റ്റോ വിപണിയിലെ തകര്‍ച്ച, ഫണ്ടിംഗിലെ പ്രശ്നങ്ങള്‍, നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയവയാണ് വോള്‍ഡിനെ...
ക്രിപ്റ്റോ വിപണിയിലെ തിരിച്ചടി; ഇടപാടുകള്‍ നിര്‍ത്തിവെച്ച് വോള്‍ഡ്
ജൂണ്‍ 12 മുതല്‍ 197.7 മില്യണ്‍ ഡോളറിലിധികം പണമാണ് പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്.