Cryptocurrency - Page 4
വെബ്3; ഇന്ത്യന്‍ ജിഡിപിക്ക് 1.1 ട്രില്യണ്‍ ഡോളറിന്റെ നേട്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
ലോകത്ത് വെബ്3 മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 11 ശതമാനവും ഇന്ത്യക്കാരാണ്
വില ഇടിയുമ്പോഴും തട്ടിപ്പുകള്‍ക്ക് ഒരു കുറവുമില്ല, 3 ബില്യണ്‍ ഡോളര്‍ കടന്ന് ക്രിപ്റ്റോ ഹാക്കിംഗ്
കഴിഞ്ഞ വര്‍ഷം 4 ബില്യണ്‍ ഡോളറോളമാണ് ഹാക്കിംഗിലൂടെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇത്തവണ തുക ഇതിലും...
ക്രിപ്റ്റോ ഇടപാടുകള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡ്, സേവനം 40ല്‍ അധികം രാജ്യങ്ങളില്‍
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ എഫ്ടിഎക്സുമായി ചേര്‍ന്നാണ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്
ഇന്ത്യയില്‍ രക്ഷയില്ല, സിംഗപ്പൂരും യുഎഇയും ലക്ഷ്യമിട്ട് ഈ ക്രിപ്റ്റോ എക്സ്ചേഞ്ച്
നികുതി വന്നതോടെ രാജ്യത്തെ വലിയൊരു ശതമാനം ക്രിപ്റ്റോ സ്റ്റാര്‍ട്ടപ്പുകളും ദുബായി, ഡെലാവെയര്‍, ബ്രിട്ടീഷ് വിര്‍ജിന്‍...
സാം ബാങ്ക്മാന് : ക്രിപ്റ്റോ ലോകത്തെ 'ജെപി മോര്ഗന്'
ലാളിത്യം കൊണ്ട് പ്രശസ്തനായ ഈ ശതകോടീശ്വരന്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിപ്റ്റോ ലോകത്തെ താങ്ങിനിര്‍ത്താനുള്ള...
ദി ഫ്രസ്ട്രേറ്റഡ് ഡ്രോപ്പ് ഔട്ട്; ഇവിടെയുണ്ട് ബിറ്റ്കോയിന് സ്വീകരിക്കുന്ന ചായക്കടക്കാരന്
ക്രിപ്റ്റോ ലോകത്തെ ജുന്ജുന്വാലയായി താന്‍ മാറുമെന്നായിരുന്നു ശുഭമിന്റെ പ്രതീക്ഷ. നിക്ഷേപത്തില്‍ നേരിട്ട തിരിച്ചടിയാണ്...
എഥറിയം മെര്‍ജ് വിജയകരമായി, ഇനിയെന്ത് ?
ഒരു സമത്ത് ലോകത്താകമാനം ഏകദേശം 10 ലക്ഷത്തോളം ആളുകളും 10 ബില്യണ്‍ ഡോളര്‍ വിലവരുന്ന കംപ്യൂട്ടിംഗ് ഉപകരണങ്ങളുമാണ് എഥറിയം...
ബിനാന്‍സിന്റെ നേതൃത്വത്തില്‍ ഈ രാജ്യത്ത് ക്രിപ്റ്റോ ഹബ്ബ് ഒരുങ്ങുന്നു
ബ്ലോക്ക്ചെയിന്‍, വെബ്3 മേഖലയില്‍ നിന്നുള്ള നിക്ഷേപമാണ് ലക്ഷ്യം
Explained; ക്രിപ്റ്റോ ലോകം കാത്തിരിക്കുന്ന എഥറിയം മെര്‍ജ്
പുതിയ അപ്ഡേറ്റിലൂടെ എഥറിയം ബ്ലോക്ക് ചെയിനിലെ മൈനിംഗിന്റെ രീതിയാണ് മാറുന്നത്. മെര്ജിന് ശേഷം എഥറിയത്തിന്റെ വില ഉയരുമോ...
ക്രിപ്റ്റോ കറന്‍സിയില്‍ ഇനി നികുതി അടയ്ക്കാം, അവസരം ഒരുക്കി അര്‍ജന്റീനന്‍ പ്രവിശ്യ
ക്രിപ്റ്റോയിലൂടെ ലഭിക്കുന്ന നികുതി സര്‍ക്കാര്‍ പ്രാദേശിക കറന്‍സിയിലേക്ക് മാറ്റും
നഷ്ടപ്പെട്ടവരില്‍ മലയാളികളും, ഹാക്കര്‍മാര്‍ കൊണ്ടുപോയത് 100 മില്യണിലധികം ഡോളറിന്റെ എന്‍എഫ്ടികള്‍
ക്രിപ്റ്റോ ആസ്തികള്‍ സൂക്ഷിക്കുന്ന വാലറ്റ് ഐഡികളാണ് ഹാക്ക് ചെയ്യപ്പെടുന്നത്. 2022 മെയില്‍ മാത്രം ഹാക്ക് ചെയ്യപ്പെട്ടത്...
ഇന്ത്യന്‍ ഓഹരി വിപണിയെ ക്രിപ്റ്റോ സ്വാധീനിക്കും, പരസ്പര ബന്ധം 10 മടങ്ങ് ഉയര്‍ന്നെന്ന് ഐഎംഎഫ്
ക്രിപ്റ്റോ രംഗത്തെ തിരിച്ചടികള്‍ ഓഹരി വിപണിയിലെ നിക്ഷേപകരുടെ വികാരത്തെയും സ്വാധിനിക്കാം. ഇത് വിറ്റഴിക്കലിലേക്ക്...