Cryptocurrency - Page 9
ഓഹരി വിപണിയും ക്രിപ്റ്റോയും പിന്നെ സംരംഭകത്വവും...
എക്സ്ക്ലൂസീവ് അഭിമുഖം കാണാം
നികുതി പ്രാബല്യത്തില്‍ വന്നതോടെ വില്‍പ്പനക്കാര്‍ കൂടി, ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാടുകളില്‍ ഇടിവ്
ട്രേഡിംഗ് മേഖലയിലെ വലിയൊരു വിഭാഗം ആളുകളും ഇന്ത്യ വിടുകയാണ്
ആപ്പിള്‍ പേയിലൂടെ ക്രിപ്റ്റോ വാങ്ങാന്‍ സൗകര്യമൊരുക്കി മെറ്റാമാസ്ക്
നിലവില്‍ ക്രോം അടിസ്ഥാനാമയ സര്‍ച്ച് എഞ്ചിനുകളില്‍ മാത്രമാണ് മെറ്റാമാസ്ക് ലഭ്യമാവുന്നത്.
ജിഎസ്ടി വെട്ടിപ്പ്; 11 ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95 കോടി രൂപ വീണ്ടെടുത്ത് കേന്ദ്രം
വസീര്‍ എക്സ്, കോയിന് ഡിസിഎക്സ്, കോയിന് സ്വിച്ച് എന്നിവരാണ് ഏറ്റവും കൂടുതല്‍ തുക പിഴ അടച്ചത്.
ക്രിപ്റ്റോ മൂല്യത്തില്‍ മുന്നേറ്റം, ബിറ്റ്കോയ്ന് മൂല്യം 46,800 ഡോളര്‍ കടന്നു
ആഗോള വിപണിയില്‍ ക്രിപ്റ്റോ കറന്‍സികളുടെ വിപണി മൂലധനത്തില്‍ 3.82 ശതമാനം വര്‍ധനയാണ് ഒറ്റ ദിവസം ഉണ്ടായത്
ഫിനാന്‍സ് ബില്ലില്‍ ഭേദഗതി, ക്രിപ്റ്റോ നികുതി നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം
അടുത്ത മാസം മുതലാണ് നികുതി നിരക്കുകള്‍ നിലവില്‍ വരുന്നത്
7.18 കോടിയുടെ എന്‍എഫ്ടി വില്‍പ്പന, നികുതി നല്കി അമിതാഭ് ബച്ചന്
ഡിജിജിഐ നോട്ടീസിനെ തുടര്‍ന്നാണ് താരം് നികുതി നല്‍കിയത്
ഇവിടെ ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും ക്രിപ്റ്റോ കറന്‍സിയില്‍
കു കോയിന് എന്ന ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്
ചൂതാട്ടത്തിന് സമാനം; ക്രിപ്റ്റോയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രം
നിലവില്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ നല്കുന്ന സേവനങ്ങള്‍ മാത്രമാണ് ജിഎസ്ടിക്ക് കീഴിലുള്ളത്.
ക്രിപ്റ്റോയില്‍ നിന്ന് രൂപയിലേക്ക് ചേക്കേറുമോ എന്‍എഫ്ടി ലോകം
രൂപയില്‍ ഇടപാടുകള്‍ നടത്താനായാല്‍ ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് നല്കുന്ന വലിയ നികുതി ഒഴിവാക്കാനും സാധിച്ചേക്കും
ക്രിപ്റ്റോ കറന്‍സി അവതരിപ്പിക്കില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍
സിബിഡിസി, പേപ്പര്‍ കറന്‍സി ഉപയോഗം കുറയ്ക്കാനെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി
അനധികൃത ക്രിപ്റ്റോ എ ടി എമ്മുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി യുകെ
കാര്‍ഡ് ഉപയോഗിച്ച് ബിറ്റ്കോയിന് വാങ്ങാവുന്നതാണ് പലതും