Cryptocurrency - Page 10
'ക്രിപ്റ്റോ ബില്ലിന്മേല് ആശയക്കുഴപ്പം, നഷ്ടമാക്കുന്നത് വലിയ അവസരങ്ങള്‍'
ക്രിപ്റ്റോ കമ്പനികളും ഡെവലപ്പര്‍മാരും ദുബായ് പോലുള്ള സ്ഥലങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുകയാണ്
ക്രിപ്റ്റോ സംഭാവന 420 കോടി കടന്നു; യുക്രെയ്നിലെ കുട്ടികള്‍ക്ക് സഹായം പ്രഖ്യാപിച്ച് ബിനാന്‍സ്
ഉപരോധത്തിന്റെ ഭാഗമായി റഷ്യക്കാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിന്‍ബേസ്
റഷ്യ-യുക്രെയ്ൻ യുദ്ധം; ക്രിപ്റ്റോ കാലത്തെ ഉപരോധങ്ങള്‍
ലോകരാജ്യങ്ങളില്‍ നിന്ന് ക്രിപ്റ്റോ രൂപത്തില്‍ യുക്രെനിലേക്കും സാമ്പത്തിക സഹായങ്ങള്‍ എത്തുന്നുണ്ട്
ക്രിപ്റ്റോ സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ഈ സ്റ്റോക്ക് എക്സ്ചേഞ്ച്
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും ക്രിപ്റ്റോ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
ക്രിപ്റ്റോ ബില്‍; കേന്ദ്രവും ആര്‍ബിഐയും രണ്ട് തട്ടില്‍
ആര്‍ബിഐയുടെ നിലപാടുകളാണ് ക്രിപ്റ്റോ ബില്‍ വൈകിപ്പിക്കുന്നതെന്ന സൂചനകള്‍ നല്കി ഡെപ്യൂട്ടി ഗവര്‍ണര്‍
ബിറ്റ് കോയിന് വിനോദ സഞ്ചാര മേഖലയക്ക് ഉണര്‍വ് നല്കി, നിക്ഷേപത്തിന് പകരം പൗരത്വം നല്കാന് എല്‍ സാല്‍വദോര്‍
നിര്‍ദ്ദിഷ്ട ബിറ്റ്കോയിന് ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണ് പൗരത്വം ലഭിക്കുക.
ഈ എഡ്-ടെക് സ്റ്റാര്‍ട്ടപ്പില്‍ ക്രിപ്റ്റോ കറന്‍സിയിലും ഫീസ് അടയ്ക്കാം !
ബ്രൈറ്റ് ചാംപ്സ് എന്ന കമ്പനിയാണ് 30 രാഷ്ട്രങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയത്
ദി സിംപിള്‍ കോടീശ്വരന്; സാം ബാങ്ക്മാന്
2019ല്‍ സാം ആരംഭിച്ച എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ഇന്ന് 40 ബില്യണിലധികം മൂല്യമുള്ള കമ്പനിയാണ്
നിയന്ത്രണങ്ങളല്ല, മുഖ്യം നികുതി തന്നെ; ക്രിപ്റ്റോ മൈനിംഗ്- ട്രേഡിംഗ് പ്ലാറ്റ്ഫോമുകളെ ജിഎസ്ടിക്ക് കീഴിലാക്കും
ഇത് ആദ്യമായാണ് വ്യക്തമായ നിയമങ്ങള്‍ പോലുമില്ലാത്ത ഒരു മേഖലയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നികുതി വകുപ്പിനെ...
ഫാന്റസി ഗെയിമിംഗ് ആപ്പിലൂടെ ക്രിപ്റ്റോ വ്യാപാരം പഠിക്കാം
പണം മുടക്കാതെ മനസ്സിലാക്കാം ക്രിപ്റ്റോകറന്‍സിയുടെ ലോകം
ക്രിപ്റ്റോ നിരോധിക്കണം; വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ആര്‍ബിഐ
ക്രിപ്റ്റോ നിരോധിച്ചാല്‍ പണം നഷ്ടമാവാതിരിക്കാനുള്ള അവസരം നിക്ഷേപകര്‍ക്ക് നല്‍കുമെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍
ബജറ്റ് പ്രഖ്യാപനം ഏറ്റില്ല, ക്രിപ്റ്റോ നിക്ഷേപകരുടെ എണ്ണത്തില്‍ 59 ശതമാനം കുതിച്ചു ചാട്ടം
30% ക്രിപ്റ്റോ നികുതി പ്രഖ്യാപനമുണ്ടായിട്ടും എക്സ്ചേഞ്ചുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ക്കിടയില്‍...