Cryptocurrency - Page 11
ഫോര്‍ബ്സില്‍ നിക്ഷേപത്തിനൊരുങ്ങി ഈ ക്രിപ്റ്റോ എക്സ്ചേഞ്ച്
ക്രിപ്റ്റോ കറന്‍സി എക്സചേഞ്ച് ബൈനന്സ് 200 ദശലക്ഷം ഡോളറാണ് ഫോര്‍ബ്സില്‍ നിക്ഷേപിക്കുക
ക്രിപ്റ്റോയില്‍ എസ്ഐപി നിക്ഷപ പദ്ധതി അവതരിപ്പിച്ച് കോയിന്‍സ്വിച്ച്
ബിറ്റ്കോയിന്, എഥെറിയം, ഡോഷ്കോയിന് ഉള്‍പ്പടെ എണ്‍പതിലധികം ക്രിപ്റ്റോകളില്‍ നിക്ഷേപിക്കാം
'ഒരു രാജ്യത്തിന് മാത്രമായി ക്രിപ്റ്റോയെ നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തം'; സഞ്ജീവ് സന്യാല്‍
ജി20 രാജ്യങ്ങളുമായി ഉള്‍പ്പടെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഡിജിറ്റല്‍ ആസ്തികള്‍ സമ്മാനമായി ലഭിക്കുന്നവര്‍ നികുതി നല്‍കണം
ആസ്തികളുടെ മൂല്യത്തിന്റെ 30% ലഭിക്കുന്ന അവസരത്തില്‍ നല്‍കേണ്ടി വരും. ജിഎസ്ടി നിയമഭേദഗതി വിശദാംശങ്ങള്‍.
'ക്രിപ്റ്റോ മാര്‍ക്കറ്റ് തകരും!' പ്രവചനവുമായി ബിഗ് ബുള്‍ ജുന്‍ജുന്‍വാല
ഓഹരിവിപണിയാണോ ക്രിപ്റ്റോ വിപണിയാണോ കൂടുതല്‍ നേട്ടം സമ്മാനിക്കുക, രാകേഷ് ജുന്‍ജുന്‍വാലയുടെ അഭിപ്രായം കാണാം.
ക്രിപ്റ്റോ കാര്‍ഡുകളുടെ പ്രചാരം വര്‍ധിക്കുന്നു
ഉപഭോക്താക്കളില്‍ 45 ശതമാനവും 35 വയസിന് മുകളില്‍ ഉള്ളവര്‍
ക്രിപ്റ്റോ വരുമാനം രേഖപ്പെടുത്താന്‍ ഐറ്റിആര്‍ ഫോമില്‍ പ്രത്യേക കോളം
30 ശതമാനം നികുതിയലും സെസും സര്‍ചാര്‍ജും ക്രിപ്റ്റോ കറന്‍സിയില്‍ നിന്നുള്ള നേട്ടത്തിന്മേല് ഈടാക്കും
കറന്‍സിയെന്ന് വിളിച്ചാല്‍ കറന്‍സിയാകില്ല, നികുതി സ്വകാര്യ ക്രിപ്റ്റോകള്‍ക്ക് നിയമസാധുത നല്‍കില്ലെന്ന് നിര്‍മലാ സീതാരാമന്
നികുതി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കുന്നതിന് തുല്യമെന്ന് ക്രിപ്റ്റോ നിക്ഷേപകര്‍
ഔദ്യോഗിക കറന്‍സി, ഇടപാടുകള്‍ക്ക് 30% നികുതി- ക്രിപ്റ്റോ ലോകത്ത് പ്രതീക്ഷയുടെ ഇത്തിരിവെട്ടം, പക്ഷേ...
ഇടപാടിലെ ലാഭത്തിന് ഉയര്‍ന്ന നികുതി, നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ല, നിയമപരമാണോ അല്ലേ?-...
'ഇനി എന്ന് ക്രിപ്റ്റോയെ തിരിച്ചറിയാനാണ്'! ശമ്പളം ബിറ്റ്കോയിനിലേക്ക് മാറ്റി ബല്‍ജിയന്‍ എംപി
10 വര്‍ഷം കഴിഞ്ഞ് ക്രിപ്റ്റോയുടെ പ്രാധാന്യം തിരിച്ചറിയുമ്പോള്‍ ആ ട്രെയിന്‍ പോയിട്ടുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം...
ഇലോണ്‍ മസ്കിന്റെ ട്വീറ്റും മക്ഡൊണാള്‍ഡിന്റെ മറുപടിയും; ഗ്രിമെയ്സ് കോയിന്റെ ജനനം ഇങ്ങനെ
ഗ്രിമെയ്സ് കോയിനുകള്‍ തട്ടിപ്പാകാം എന്ന മുന്നറിയിപ്പ് നല്കി വിദഗ്ധര്‍
വില ഇടിഞ്ഞപ്പോള്‍ ബിറ്റ്കോയിന് വാങ്ങിക്കൂട്ടി എല്‍ സാല്‍വദോര്‍
കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനാണ് രാജ്യം വീണ്ടും ബിറ്റ്കോയിന് വാങ്ങിയത്