Cryptocurrency - Page 12
വിഷയം സങ്കീര്‍ണം; ബജറ്റ് സമ്മേളനത്തിലും ക്രിപ്റ്റോ ബില്‍ അവതരിപ്പിച്ചേക്കില്ല
റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചതിന് ശേഷം മാത്രം ക്രിപ്റ്റോ ബില്‍ എന്നതും കേന്ദ്രം പരിഗണിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം പോലെ ക്രിപ്റ്റോയും വെല്ലുവിളി, രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി
ഏതെങ്കിലും ഒരു രാജ്യം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പര്യാപ്തമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിപ്റ്റോയുടെ മെക്ക; സതോഷി ദ്വീപ് എന്ന സമാന്തര ലോകം
സ്വന്തം പൗരന്മാരും അവര്‍ക്ക് വോട്ടവകാശവുമുള്ള ഒരു ക്രിപ്റ്റോ ലോകത്തിന് തുടക്കം കുറിക്കുകയാണ് സതോഷി ദ്വീപ്
രാജ്യത്ത് ആദ്യമായി ക്രിപ്റ്റോ ഇടിഎഫുമായി ടോറസ് ക്ലിംഗ് ബ്ലോക്ക്ചെയ്ന്‍ ഐഎഫ്എസ്സി
രണ്ടുവര്‍ഷം കൊണ്ട് 100 കോടി ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യലാണ് ലക്ഷ്യം
പിന്തുണയുമായി കിം ജോങ് ഉന്‍; ഉത്തര കൊറിയ അടിച്ചെടുത്തത് 400 മില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ
അണുവായുധ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താന്‍ ഹാക്കര്‍ ആര്‍മിയെ ഉപയോഗിക്കുന്നു എന്നാണ് ആരോപണം
സ്വന്തം ക്രിപ്റ്റോയുമായി പേപാല്‍ എത്തും
സ്റ്റേബിള്‍ കോയിനുകളാണ് പേപാല്‍ അതരിപ്പിക്കുന്നത്
വൈദ്യുതി ക്ഷാമം; ക്രിപ്റ്റോ മൈനിംഗ് നിരോധിച്ച് ഈ യൂറോപ്യന്‍ രാജ്യം
വൈദ്യുതി കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാല്‍ രാജ്യത്തെ ചെറുപ്പക്കാര്‍ വ്യാപകമായി ക്രിപ്റ്റോ മൈനിംഗിലേക്ക് തിരിഞ്ഞിരുന്നു.
44,000 ഡോളറില്‍ താഴേക്ക് പോയി ബിറ്റ്കോയിന്; ക്രിപ്റ്റോ കറന്‍സികള്‍ ഇടിവില്‍
നവംബറിലെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 25000 ഡോളറോളമാണ് ബിറ്റ്കോയിന്റെ ഇടിവ്.
മാരികോയിന്: എല്‍ജിബിടി+ കമ്മ്യൂണിറ്റികള്‍ക്കായി ഒരു ക്രിപ്റ്റോ
ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്ക് തുല്യമാണ് ആഗോള എല്‍ജിബിടി+ വിപണി
നികുതി വെട്ടിപ്പ്; ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളില്‍ വന്‍ പിഴ ചുമത്തി ജിഎസ്ടി വകുപ്പ്
റെയ്ഡില്‍ കണ്ടെത്തിയത് 70 കോടിയുടെ നികുതിവെട്ടിപ്പ്
പുതുവര്‍ഷം ക്രിപ്റ്റോയില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നുണ്ടോ?... ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങളും നിക്ഷേപകര്‍ ഉറ്റുനോക്കുന്ന 5 ക്രിപ്റ്റോകളും
$1 ട്രില്യണിലെത്തിയ ബിറ്റ്കോയിന് മുതല്‍ വിര്‍ച്വല്‍ ഭൂമിവരെ; 2021 അടയാളപ്പെടുത്തിയ ക്രിപ്റ്റോ നിമിഷങ്ങള്‍
ഇലോണ്‍ മസ്ക് മുതല്‍ ഷിബ കോയിന് വാങ്ങിയ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ ക്രിപ്റ്റോ വിപ്ലവത്തില്‍ അവരവരുടെ പങ്ക് വഹിച്ചു.