Cryptocurrency - Page 13
രാജ്യത്തെ ക്രിപ്റ്റോകറന്‍സി വിപണി വളര്‍ന്നെന്ന് ഈ കണക്കുകള്‍ പറയും; വസിര്‍എക്സ് മേധാവി
വസിര്‍എക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചിന് മാത്രം 10 മടങ്ങ് ഉപയോക്താക്കളായെന്ന് സിഇഓ നിശാല്‍ ഷെട്ടി.
ക്രിപ്റ്റോ തട്ടിപ്പിന് 5 വര്‍ഷം വരെ തടവ്; നിയമവുമായി യുഎഇ
58,697 കോടിയോളം രൂപയാണ് ഈ വര്‍ഷം ക്രിപ്റ്റോ തട്ടിപ്പുകളിലൂടെ നിക്ഷേപകര്‍ക്ക് നഷ്ടമായത്
2021 ലെ ക്രിപ്റ്റോ വിപണി എങ്ങനെയായിരുന്നു? 2022ല്‍ സംഭവിക്കാന്‍ പോകുന്നത് എന്താകും?
ചില ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം 5000 മുതല്‍ 7000% വരെ വര്‍ധിച്ചു.
ക്രിപ്റ്റോ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; ഈ വര്‍ഷം നിക്ഷേപകര്‍ക്ക് നഷ്ടമായത് 7.7 ശതകോടി ഡോളര്‍
തട്ടിപ്പില്‍ വീഴുന്നത് ഭൂരിഭാഗവും പുതിയ നിക്ഷേപകര്‍
പ്രത്യേക ക്രിപ്റ്റോ സോണായി മാറാന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍
പുതിയ സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്നതിനുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമാണ് പ്രത്യേക ക്രിപ്റ്റോ സോണും.
ബിറ്റ് കോയിന് ഇന്ത്യന്‍ രൂപയില്‍ വാങ്ങാം, സൗകര്യമൊരുക്കി കോയിന്‍സ്ബിറ്റ്
സൗകര്യപ്രദമായ പേയ്മെന്റ് സംവിധാനങ്ങളും പല ഭാഷകളില്‍ ഐ വി ആര് എസ് പിന്തുണയും.
നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോളം ക്രിപ്റ്റോ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണി: ആര്‍ബിഐ ഗവര്‍ണര്‍
വിദേശനാണ്യ ഇടപാടില്‍ ക്രിപ്റ്റോ ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
ക്രിപ്റ്റോ ലോകത്തേക്ക് മെലാനിയ ട്രംപും എത്തി, എന്‍എഫ്ടി വില്‍പ്പനയ്ക്ക്
മുന്‍ അമേരിക്കന്‍ പ്രഥമ വനിത എന്‍എഫ്ടിയിലെ പുതിയ സെലിബ്രിറ്റി.
ബിറ്റ്കോയിന് പൂജ്യത്തിലെത്തിയാല്‍ എന്താവും?
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്രിപ്റ്റോ വിപണിയില്‍ എല്ലാ കറന്‍സികളുടെയും മൂല്യം ഇടിയുന്നതാണ് കാണുന്നത്. വിവിധ...
വികസ്വര രാജ്യങ്ങള്‍ക്ക് ക്രിപ്റ്റോ വെല്ലുവിളി, ആവശ്യം അന്താരാഷ്ട്ര നയം: ഗീതാ ഗോപിനാഥ്
ക്രിപ്റ്റോ ബില്‍ കേന്ദ്രം ഉടന്‍ അവതരിപ്പിച്ചേക്കില്ല
ടെസ്ല ഇടപാടുകള്‍ ഡോഷ് കോയിനില്‍ നടത്തുമെന്ന് ഇലോണ്‍ മസ്ക്
'ജനങ്ങളുടെ ക്രിപ്റ്റോ' എന്ന് മസ്ക്, ഡോഷ് കോയിനെ വിശേഷിപ്പിച്ചിരുന്നു.
ക്രിപ്റ്റോ; ഇന്ത്യക്കാര്‍ക്കിടയില്‍ സ്റ്റേബിള്‍ കോയിനുകള്‍ക്ക് പ്രിയമേറുന്നു
കൂടുതല്‍ സാധ്യത സ്റ്റേബിള്‍ കോയിനുകള്ക്കാണെന്ന് വിസ നേരത്തെ വ്യക്തമാക്കിയിരുന്നു