CSB Bank
വൈറ്റ് ഓക്ക് കാപ്പിറ്റലുമായി ചര്‍ച്ച; സി.എസ്.ബി ബാങ്ക് ഓഹരികള്‍ കുതിപ്പില്‍
കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില വര്‍ധിച്ചത് 9.91 ശതമാനം
കേരള ബാങ്കുകള്‍ക്ക് നിക്ഷേപത്തിലും വായ്പയിലും മുന്നേറ്റം, കാസ മെച്ചപ്പെടുത്തി ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബിക്ക് 13% വായ്പ വളര്‍ച്ച
സ്വര്‍ണ വായ്പയില്‍ സി.എസ്.ബിക്കും ധനലക്ഷ്മി ബാങ്കിനും മുന്നേറ്റം; ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിനും മികച്ച വളര്‍ച്ച
സി.എസ്.ബി ബാങ്ക് ഓഹരികള്‍ ഇന്നും ഇടിവില്‍, കാരണം ഇതാണ്
ബാങ്കിന്റെ മൊത്തം ബിസിനസ് ₹55,000 കോടി കടന്നു, കാസ റോഷ്യോ താഴേക്ക്
ഒന്നാം പാദ പ്രവര്‍ത്തന കണക്കുകളില്‍ മുന്നേറി സി.എസ്.ബി ബാങ്ക് ഓഹരി, എസ്.ഐ.ബിക്ക് നേരിയ മുന്നേറ്റം
രാവിലത്തെ വ്യാപാരത്തിനിടയില്‍ സി.എസ്.ബി ബാങ്ക് ഓഹരി അഞ്ച് ശതമാനം വരെ ഉയര്‍ന്നിരുന്നു
സി.എസ്.ബി ബാങ്കിലെ ഓഹരി വിറ്റഴിച്ച് ഫെയര്‍ ഫാക്സ്; ഓഹരി വിലയില്‍ 7.5% കുതിപ്പ്
ബാങ്കിന്റെ 9.7 ശതമാനം ഓഹരികള്‍ 595 കോടി രൂപയ്ക്കാണ് കൈമാറിയത്
ഐ.ഡി.ബി.ഐ ബാങ്കും കേരളത്തിന്റെ സി.എസ്.ബി ബാങ്കും ലയനത്തിലേക്കോ? സാങ്കേതിക പ്രശ്നം വെല്ലുവിളി
കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്
സി.എസ്.ബി ബാങ്കിന്റെ ലാഭം താഴേക്ക്; കിട്ടാക്കടം മേലോട്ട്, ഓഹരികളും സമ്മര്‍ദ്ദത്തില്‍
മൊത്തം ബിസിനസ് ₹54,000 കോടി കടന്നു
നാലാംപാദ പ്രവര്‍ത്തനത്തില്‍ കുതിച്ച് സി.എസ്.ബി. ബാങ്ക്, എസ്.ഐ.ബി ഓഹരിക്ക് നിരാശ; സ്വര്‍ണ വായ്പയില്‍ മുന്നേറി ധനലക്ഷ്മി ബാങ്ക്
നാലാം പാദത്തിലെ വായ്പ-നിക്ഷേപ വര്‍ധന പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് തിരിച്ചടിയായത്
ഐ.ഡി.ബി.ഐ ബാങ്കും പ്രേം വത്സയുടെ കൈകളിലേക്ക്? ലയനം വഴി കേരളത്തിന് ഒരു ബാങ്ക് നഷ്ടമായേക്കും
90,400 കോടി രൂപയുടെ വിപണിമൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്.
സി.എസ്.ബി ബാങ്ക് വായ്പാപ്പലിശ കുറച്ചു; നിങ്ങളുടെ ഇ.എം.ഐക്ക് ഇതെങ്ങനെ നേട്ടമാകും?
എന്താണ് എം.സി.എല്‍.ആര്?
വായ്പാപ്പലിശ വീണ്ടും കൂട്ടി സി.എസ്.ബി ബാങ്ക്; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍
കഴിഞ്ഞ നവംബറിലും ബാങ്ക് പലിശനിരക്ക് കൂട്ടിയിരുന്നു
സി.എസ്.ബി ബാങ്കില്‍ ഫെയര്‍ഫാക്സിന് 26% ഓഹരി പങ്കാളിത്തം തുടരാം, ഉണര്‍വില്ലാതെ ഓഹരി വില
ഫെയര്‍ഫാക്സിന് നേട്ടമായത് ഉദയ് കോട്ടക്-റിസര്‍വ് ബാങ്ക് പോര്