You Searched For "Driving license"
പരീക്ഷ ജയിച്ചാലും ഒരു വര്‍ഷം വരെ 'നല്ല നടപ്പ്', ഡ്രൈവിംഗ് ടെസ്റ്റ് കൂടുതല്‍ പ്രായോഗികമാക്കും, മാറ്റത്തിന് മോട്ടോര്‍ വാഹന വകുപ്പ്
അപകടമുണ്ടാക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് മാത്രമാകും ലൈസന്‍സ് ലഭിക്കുക
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടുന്ന നടപടിയും ഡിജിറ്റലായി, ഡ്രൈവര്‍മാര്‍ രേഖകള്‍ കൈയില്‍ കരുതേണ്ടതില്ല
ഗുരുതരമായ നിയമ ലംഘനങ്ങൾ ഉണ്ടാകുമ്പോഴാണ് ഡ്രൈവിംഗ് ലൈസൻസ് കണ്ടുകെട്ടൽ നടപടി സ്വീകരിക്കുക
ഓട്ടം പഠിപ്പിക്കാന്‍ കെ.എസ്.ആര്.ടി.സി; ഡ്രൈവിംഗ് സ്കൂളുകള്‍ വിജയം; കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും
എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ വരും
ക്ലാസില്‍ കയറാത്തവര്‍ വണ്ടി ഓടിക്കേണ്ട, പരീക്ഷക്ക് ഇരുത്തില്ല, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് എറണാകുളം മോഡല്‍
പുതിയ ഡ്രൈവിംഗ് സംസ്കാരം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി
ടിപ്പര്‍ ഓടിക്കാന്‍ ഹെവി ലൈസന്‍സ് വേണ്ട, സുപ്രധാന വിധിയുമായി സുപ്രീം കോടതി; ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തിരിച്ചടി
ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ എല്‍.എം.വി ലൈസന്‍സ് മതിയാകും
മറുനാടന്‍ ഡ്രൈവിംഗ് ലൈസന്‍സ് കേരളത്തില്‍ എളുപ്പത്തില്‍ ചെലവാകില്ല, 'പൂട്ടിട്ട്' എം.വി.ഡി
അപേക്ഷകൻ എം.വി.ഡി ആവശ്യപ്പെടുന്നതിന് അനുസരിച്ച് വാഹനം ഓടിച്ച് കാണിക്കണം
കോച്ചിംഗ് ക്ലാസില്‍ കയറാതെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ചെല്ലേണ്ട, ക്ലാസ് നിര്‍ബന്ധമാക്കിയപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു!
ഗ്രൗണ്ട് ടെസ്റ്റില്‍ വിജയിക്കുമെങ്കിലും കൂടുതല്‍ പേരും റോഡ് ടെസ്റ്റില്‍ പരാജയപ്പെടുകയാണ്
മലയാളിക്കും കിട്ടും ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പൊലീസ് പിടിച്ചാല്‍ മൊബൈലില്‍ കാണിച്ചാലും മതി
അപേക്ഷകന്റെ ചിത്രവും ക്യൂ.ആര് കോഡും അടങ്ങുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ്...
ആര്.സി ബുക്കും ലൈസന്‍സും ഉടനെങ്ങും കിട്ടില്ല; കട്ടക്കലിപ്പില്‍ കരാര്‍ കമ്പനി
തേവരയിലുള്ള കമ്പനിയുടെ പ്രസില്‍ ഒരു ദിവസം ഇരുപതിനായിരം കാര്‍ഡുകള്‍ മാത്രമാണ് അച്ചടിക്കാന്‍ കഴിയുക
ഡ്രൈവിങ് ലൈസന്‍സ്: 'സാരഥി' പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതികള്‍; പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍
നേരത്തെ സമര്‍പ്പിച്ച അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കുന്നില്ല
ഡ്രൈവിംഗ് ടെസ്റ്റ് ഇനി കടുക്കും; ലൈസന്‍സ് കിട്ടുക എളുപ്പമാവില്ല
ലേണേഴ്സ് ടെസ്റ്റില്‍ ഇനി മുതല്‍ 30 ചോദ്യങ്ങള്‍
ഡ്രൈവിംഗ് ലൈസന്‍സ് ഇനി എടിഎം കാര്‍ഡ് സ്റ്റൈലില്‍
പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പര്‍ ലൈസന്‍സിന് പകരം എ.ടി.എം കാര്‍ഡിന്റെ വലുപ്പത്തിലാണ് കാര്‍ഡുകള്‍ തയാറാക്കുക