You Searched For "Dubai"
ശോഭ റിയല്‍റ്റി ദുബൈയില്‍ കൂടുതല്‍ ആഡംബര വീടുകള്‍ നിര്‍മിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു
ഇസ്ലാമിക് ബോണ്ടുകള്‍ പുറത്തിറക്കി 2,460 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം
ദുബൈയില്‍ ഒറ്റ ബെഡ്റൂം ഫ്ളാറ്റിന് വില ₹5 കോടി മുതല്‍
ലോകത്തെ ഏറ്റവും വലിയ ഭവന സമുച്ചയമെന്ന് നിര്‍മ്മാതാക്കള്‍; മൊത്തമായി വാങ്ങാനും താത്പര്യമറിയിച്ച് ചിലര്‍
ദുബൈയില്‍ വീട് വാങ്ങാന്‍ ഇന്ത്യക്കാര്‍ ചെലവിട്ടത് 35,500 കോടി രൂപ!
പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് കുറയും, നൂലാമാലകളില്ലാതെ ഗള്‍ഫ് നാടുകളില്‍ വീടുകള്‍ വാങ്ങാമെന്നതാണ് കാരണം
എഫ്.ഡി.ഐ: ഇന്ത്യക്കാര്‍ ഏറ്റവുമധികം പണമൊഴുക്കുന്നത് ദുബൈയിലേക്ക്
ദുബൈയിലേക്കുള്ള ഇന്ത്യന്‍ എഫ്.ഡി.ഐയില്‍ 28 ശതമാനവും നേടിയത് കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗം
ദുബായിയില്‍ ആഭരണങ്ങള്‍ക്ക് പ്രത്യേക വേദിയുമായി ഇന്ത്യ
ചെറുകിട സംരംഭകര്‍ക്ക് നേട്ടമാകും; നീക്കം 'സെപ'യുടെ ചുവടുപിടിച്ച്
ഒരു നമ്പര്‍ പ്ലേറ്റിന് വില 122 കോടി രൂപ
ലേലത്തില്‍ സമാഹരിച്ച മുഴുവന്‍ തുകയും 'വണ്‍ ബില്യന്‍ മീല്‍സി'ലേക്ക് നൽകും
ദുബൈലേക്ക് കപ്പല്‍: കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം
കുറഞ്ഞ നിരക്കില്‍ ഒന്നര ദിവസം കൊണ്ട് കടല്‍മാര്‍ഗം ദുബൈയില്‍ എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത
ബേപ്പൂര്‍-കൊച്ചി-ദുബൈ കപ്പല്‍ സര്‍വിസ്, താല്പര്യം പ്രകടിപ്പിച്ച് കപ്പല്‍ കമ്പനികള്‍
സീസണ് കാലത്ത് അടിക്കടി വര്‍ധിപ്പിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യത്തില്‍ യാത്രാ കപ്പല്‍...
8.7 ട്രില്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതികളുമായി ദുബായ്
10 വര്‍ഷം കൊണ്ട് 100 പദ്ധതികളാണ് നടപ്പിലാക്കുക. ആഗോള സാമ്പത്തിക കേന്ദ്രം എന്ന നിലയില്‍ ദുബായിയുടെ പ്രധാന്യം...
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പേരെത്തുമെന്നാണ് കരുതുന്നത്.
ദുബായിലുള്ളവര്‍ക്ക് ഇനി സമാധാനമായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാം; സൗകര്യങ്ങള്‍ പത്തില്‍ പത്ത്
പ്രധാന പ്രദേശങ്ങളിലെല്ലാം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജം.
ലോകമാമാങ്കത്തിന് തുടക്കം, അവിശ്വസനീയ വിരുന്നൊരുക്കി ദുബായ്
4.3 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് എക്സ്പോ നഗരം ദുബായ് സൃഷ്ടിച്ചെടുത്തത്